സ്കാൻ ചെയ്തു നോക്കിയ ഡോക്ടർ കണ്ടത് ഞെ,ട്ടി,ക്കു,ന്ന കാഴ്ച.!!

in News 33 views

സ്കാൻ ചെയ്തു നോക്കിയ ഡോക്ടർ കണ്ടത് ഞെ,ട്ടി,ക്കു,ന്ന കാഴ്ച.!! ചായകുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങി മദ്ധ്യവയസ്‌ക്കൻ ഭീഹാറിലാണ് സംഭവം
തുടർന്ന് നടത്തിയ ശാ.സ്ത്ര.ക്രി.യ.ക്കൊ.ടു.വി.ൽ ഗ്ലാസ് പുറത്തെടുത്തു. കടുത്ത വ.യ.റു.വേ.ദ.ന.യോ.ടെ ആയിരുന്നു ഡോക്ടർ ചികിത്സക്ക് എത്തിയത്. ആദ്യ പരിശോധനയിൽ തന്നെ അസ്വഭാവികത തോന്നിയ ഡോക്ടർ XRAY പരിശോധിച്ചു. XRAY കണ്ടു ഡോക്ടറും സംഘവും അക്ഷരാർത്ഥത്തിൽ ഞെ.ട്ടി. XRAY യിലൂടെ ആയിരുന്നു ഈ വ്യക്തിയുടെ വയറ്റിൽ ഗ്ലാസ് ഉണ്ട് എന്ന ഞെ.ട്ടി.ക്കു.ന്ന സത്യം ഡോക്ടർ മഹ്മൂദിന് മനസ്സിലായത്.

തുടർന്ന് ഗ്ലാസ് പുറത്തെടുക്കാന് വേണ്ടി ഡോക്റ്ററുടെ സംഘം ആദ്യം ഗ്ലാസ് പുറത്തെടുക്കാൻ ശ്രമിച്ചു എങ്കിലും ഈ ശ്രമം പരാജയപ്പെട്ടു തുടർന്ന് വയറു കീ.റി.യു.ള്ള മണിക്കൂറുകൾ നീണ്ട ശാസ്ത്രക്രിയക്കൊടുവിൽ രോഗിയുടെ വയറ്റിൽ നിന്നും ഗ്ലാസ് പുറത്തെടുത്തത്. രോഗിയുടെ നില നിലവിൽ തൃപ്തികരമാണ് എന്ന് ഡോക്ടർമാരുടെ സംഘം അറീച്ചു. എങ്ങനെ ആയിരുന്നു ഗ്ലാസ് വിഴുങ്ങി എന്ന ചോദ്യത്തിൽ ചായ കുടിക്കുന്നതിനിടെ ആയിരുന്നു എന്നാണ് മറുപടി പറഞ്ഞത്.

Share this on...