സീരിയല്‍ നടി അശ്വതി ബാബുവും സുഹൃത്തും അറസ്റ്റില്‍..

in News 925 views

നടു റോഡിൽ മ,ദ്യ ലഹരിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച നടി അശ്വതി ബാബുവിനെയും സുഹ്യത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.നേരത്തെയും ല,ഹ,രി മരുന്ന് കേസിൽ പിടിയിൽ ആയ അശ്വതിയും ഇവരുടെ സുഹ്യത്തായ നൗഫലുമാണ് കസ്റ്റഡിയിൽ ആയത്.ചൊവ്വ വൈകീട്ടാണ് സംഭവം.സിനിമ സ്റ്റയിലിൽ സീരിയൽ നടിയും സുഹ്യത്തും മ,ദ്യ ല,ഹ,രി,യിൽ ,ഇ,ടി,ച്ച,ത് അഞ്ചു വാഹനം ആയിരുന്നു.ചൊവ്വ വൈകീട്ട് ആറര മണിക്ക് ദേശിയ പാതയിൽ ആലുവ മുട്ടത്തു നിന്നും ആരംഭിച്ച കാർ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്ര സമീപത്തു ആയിരുന്നു.കാറിന്റെ മ,ര,ണ പാച്ചിലിൽ ഒരു കാറും നാല് ഇരു ചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു.

മ,ദ്യ ല,ഹ,രി,യിൽ ആയിരുന്ന യുവാവ് ആലുവ മുതൽ അ,പ,ക,ടം നിറഞ്ഞ രീതിയിൽ ആയിരുന്നു വാഹനം ഓടിച്ചത്.ഇടിച്ചിട്ടും നിർത്താതെ പോയ ഇവരുടെ കാറിനു പിന്നാലെ മറ്റു വാഹനങ്ങൾ പാഞ്ഞതോടെ സിനിമ സ്റ്റയിൽ ചെയ്‌സ് ആയി.ഒടുവിൽ തൃക്കാക്കര ക്ഷേത്ര സമീപത്തു വെച്ച് കൊണ്ട് കാറിന്റെ ഒരു ടയർ പൊട്ടി.എന്നിട്ടും വാഹനവുമായി പായാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി കൊണ്ട് പോസ്റ്റിൽ ഇ,ടി,ച്ചത്.ഹുസാറ്റ് ജങ്ക്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെ ഉള്ള റോഡിലൂടെ ആയിരുന്നു യുവാവിന്റെ മ,ര,ണ പാച്ചിൽ.

Share this on...