വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

in News 275 views

മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്ന വാർത്തയായിരുന്നു പതിനേഴ് വയസ് മാത്രം പ്രായമുള്ള പ്ലസ് ടു വിദ്യാർഥിനി സ്കൂളിൽ നിന്നും വരുന്ന വ,ഴി,ക്ക് കുഴഞ്ഞു വീ,ണു മ,രി,ച്ചു എന്നുള്ളത്. മരണം ഒരു രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ അതെല്ലാം യാഥാർത്ഥ്യമാണെന്ന് തെളിയിക്കപ്പെടുകയാണ്. ചെറിയ കുട്ടികളാണ് പലപ്പോഴും കുഴഞ്ഞുവീണ് മ,രി,ക്കു,ന്ന,ത്. ബസ് കാത്തുനിൽക്കെ കു,ഴ,ഞ്ഞു വീണു മ,രി,ച്ച പ്ലസ് ടു വിദ്യാർഥിനിയെ എന്നാൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കമൻ്റ് ചെയ്ത വ്യക്തി കൾക്കെതിരെ ഇപ്പോൾ ബന്ധുക്കൾ പരാതി നൽകിയിരിക്കുകയാണ്.

എറണാകുളം റെയ്ഞ്ച് ഐജിക്കാണ് ബന്ധുക്കൾ പരാതി നൽകിയത്. അടിമാലിയിൽ ഇന്നലെയാണ് പെൺകുട്ടി സ്കൂൾ വിട്ടു വരും വഴി ബസ്റ്റോപ്പിൽ വെച്ച് കുഴഞ്ഞുവീണ് മ,രി,ച്ച,ത്. കൊമ്പൻപാറ ഫാത്തിമാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി അസ്ലക അലിയാർ എന്ന പതിനേഴ് വയസുകാരിയാണ് മ,രി,ച്ച,ത്.സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ബസ് കയറുന്നതിനായി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ പെട്ടെന്ന് അസ്വസ്ഥതകൾ തോന്നി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ അടുത്തുണ്ടായിരുന്നവർ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് നാലു മണിക്ക് ശല്യാംപാറ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ നടക്കുകയും ചെയ്തു.

എന്നാൽ ഈ പെൺകുട്ടിയുടെ മ,ര,ണ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആ ദു:ഖത്തിൽ പോലും പങ്കുചേരാതെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കമൻറ് ചെയ്ത വ്യക്തിക്ക് എതിരെയാണ് ബന്ധുക്കൾ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് പെൺകുട്ടികൾ വീണ് മ,രി,ച്ച വാർത്ത പുറത്തുവന്നത്. അതിന് പിന്നാലെയാണ് അതിനുതാഴെയായി ആ ഹിജാബ് ഇറങ്ങി ശ്വാ,സം,മു,ട്ടി,യാവും മ,രി,ച്ച,ത്. ആദരാഞ്ജലികൾ എന്ന് ഒരാൾ കമൻറ് ചെയ്തത്. ഈ വ്യക്തിക്ക് എതിരെയാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

Share this on...