വിശ്വസിക്കാനാകാതെ കൂട്ടുകാർ, അൻസിക്കും അഞ്ജനക്കും പിന്നാലെ ആ ദുഃഖ വാർത്തയും…

in News 13 views

വിശ്വസിക്കാനാകാതെ കൂട്ടുകാർ, അൻസിക്കും അഞ്ജനക്കും പിന്നാലെ ആ ദുഃഖ വാർത്തയും…നവംബർ ഒന്നിന് പുലർച്ചെ ആയിരുന്നു കേരള കരയെ ഞെ,ട്ടി,ച്ചു കൊണ്ട് ആ അ,പ,ക,ടം നടന്നത്.വൈറ്റില ഭാഗത്തു നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ബൈക്കിൽ ഇ,ടി,ച്ച ശേഷം നി,യന്ത്ര,ണം നഷ്ടം ആയി കൊണ്ട് മ,റി,യുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന 2019 ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശി ആയ അൻസി കബീറും 2019 ലെ മിസ് കേരള റണ്ണർ ആപ്പും ത്യശൂർ സ്വദേശിനി ആയ അഞ്ജനയും മ,രി,ച്ചി,രു,ന്നു.കാർ ഓടിച്ചിരുന്ന ത്യശൂർ മാള സ്വദേശി അബ്ദു റഹ്മാൻ ത്യശൂർ വെബ്ബല്ലൂർ സ്വദേശി മുഹമ്മദ് ആഷിക് എന്നിവർ ചി,കി,ത്സയി,ൽ ആയിരുന്നു.

ഫോർഡ് ഫിഗോ കാറിൽ ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.സംഭവ സ്ഥലത്തു വെച്ച് കൊണ്ട് തന്നെ അൻസി കബീറും അഞ്ജനയും മ,രി,ച്ചു.ബൈക്കിൽ സഞ്ചരിച്ച ആൾ വശത്തേക്ക് വീ,ണ,ത് കൊണ്ട് വലിയ പ,രി,ക്ക് ഉണ്ടാവാതെ രക്ഷപ്പെട്ടു.മരത്തിൽ ഇ,ടി,ച്ച കാറിന്റെ ടയർ വ,ള,ഞ്ഞു ഒടി,ഞ്ഞു.വീണ്ടെടുക്കാൻ ആവാത്ത വിധം വാഹനം പൂർണമായി ത,ക,ർ,ന്നി,രുന്നു.ഇപ്പോൾ ഇതാ പ,രി,ക്ക് പറ്റി ചികിത്സയിൽ ആയിരുന്ന ത്യശൂർ വെമ്പലൂർ സ്വദേശി മുഹമ്മദ് ആശിക്കാണ് മ,രി,ച്ച,ത്.25 വയസ്സ് ആയിരുന്നു ഇതോടെ അ,പ,ക,ട,ത്തി,ൽ മ,രി,ച്ച,വരുടെ എണ്ണം മൂന്നായി.തലക്ക് പ,രി,ക്ക് പ,റ്റി ചികിത്സയിൽ ആയിരുന്ന ആഷിക് ഇന്നലെ രാത്രി എട്ടര മണിക്കാണ് മ,രി,ച്ച,ത്.

Share this on...