വിവാഹം കഴിഞ്ഞ് 28ദിവസം; ഭര്‍ത്താവിനെ കൊ,ല്ലാ,ന്‍ ക്വട്ടേഷന്‍ നല്‍കി ഭാര്യ ജീ,വ,നൊ,ടു,ക്കി!നടുങ്ങി നാട്ടുകാര്‍

in News 23 views

തമിഴ്നാട്ടിലെ തേനയിൽ നിന്നും ഇപ്പോൾ എത്തുന്നത് ഒരു നടുക്കുന്ന വാർത്തയാണ്. ഹണിമൂണിനിടെ ഭർത്താവിനെ കൊ,ല്ലാ,ൻ ക്വട്ടേഷൻ നൽകിയ ഭാര്യയുടെ വാർത്തയാണിത്. ഇവരുടെ ഹണിമൂൺ ചിത്രങ്ങൾക്കൊപ്പം ആണ് വാർത്തയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടും മുൻപേ ഭുവനേശ്വരിയെ കൊണ്ട് ഈ ക,ടും,കൈ ചെയ്യിപ്പിച്ച കാരണമാണ് ഇപ്പോൾ നാട്ടുകാർക്കും വീട്ടുകാർക്കും തീരാവേദന ആയി മാറുന്നത്.ഇക്കഴിഞ്ഞ നവംബർ 10 നായിരുന്നു കമ്പം പുലക്ക തേവർ തെരുവിൽ താമസിക്കുന്ന ഗൗതമിൻ്റെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്. 28 ദിവസങ്ങൾക്കുശേഷം ഭർത്താവിനെ കൊ,ല്ലാ,ൻ ഭുവനേശ്വരി തെരഞ്ഞെടുത്തത് തങ്ങളുടെ ആദ്യ ഹണിമൂൺ യാത്രയായിരുന്നു. ഭുവനേശ്വരിയും ഭർത്താവ് ഗൗതമും നടത്തിയ ഹണിമൂൺ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.പ്രാദേശിക കേബിൾ ടിവി ജീവനക്കാരനാണ് ഗൗതം.

അത് ലറ്റിക്സിൽ സ്കൂൾ തലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഭുവനേശ്വരി പൊലീസിലും പട്ടാളത്തിലേക്കുമുള്ള കായിക മത്സര പരീക്ഷകൾ പാസാക്കാനുള്ള പരിശീലനത്തിലായിരുന്നു. ഇതിനിടെയാണ് ഇവരുടെ വിവാഹം നടന്നത്. ഇതോടെ തന്നെ ഇനി ഭർത്താവ് ജോലിക്ക് വിടില്ലെന്നും, സ്വപ്നമായ ജോലി നഷ്ടമാകുമെന്നും ഭുവനേശ്വരി ഭയന്നു.ഇതോടെ ഭർത്താവിനെ ഇ,ല്ലാ,താക്കാൻ ഭാര്യ പ്ലാനിട്ടു, തനിക്കൊപ്പം പരിശീലന ക്ലാസ്സിൽ പങ്കെടുത്തിരുന്ന നിരഞ്ജൻ രാജന് ഇതിനുവേണ്ടി ഭുവനേശ്വരി കൊട്ടേഷൻ നൽകി. ഇതിനായി തൻ്റെ 3പവൻ മാല പണയം വെച്ച് 75000 രൂപ സംഘടിപ്പിച്ചു നിരഞ്ജന് കൈമാറി. ഈ പണം ഉപയോഗിച്ച് നിരഞ്ജൻ ഒരു കേരള രജിസ്ട്രേഷൻ കാർ വാങ്ങി.

നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ മാസം രണ്ടിന് ഭുവനേശ്വരിയും ഭർത്താവ് ഗൗതമും ലോവർപെരിയാർ തേക്കടി ഭാഗത്തേക്ക് തങ്ങളുടെ ആദ്യ ഹണിമൂൺ യാത്ര സ്കൂട്ടറിൽ നടത്തി.റോഡിൽ വച്ചിട്ട് പോയ സ്കൂട്ടർ തിരിച്ചെത്തിയപ്പോൾ പഞ്ചർ ആയിരുന്നു. തുടർന്ന് വണ്ടി നിർത്തി നടന്ന ഗൗതമിനെ നിരഞ്ജൻ ഈ കാർ ഉപയോഗിച്ച് ഇ,ടി,ച്ചി,ട്ടെ,ങ്കി,ലും ഗൗതം രക്ഷപ്പെട്ടു. ഇതോടെ ഇവർ കാറിൽനിന്നിറങ്ങി ഗൗതമിനെ മ,ർ,ദ്ദി,ച്ചു. ഇതേസമയം മറ്റു വാഹനങ്ങൾ ഇതുവഴി വന്നതിനാൽ നിരഞ്ജനും സംഘവും കാർ ഉ,പേ,ക്ഷി,ച്ചു കടന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് ഗൗതം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊട്ടേഷൻ സംഘം പി,ടി,യി,ലാ,യി ,.

ഇതിനിടെയാണ് ഭുവനേശ്വരിയെ വീടിനുള്ളിൽ സ്വയം മ,രി,ച്ച നി,ല,യി,ൽ ,കണ്ടെത്തിയത്. ഇവർ പി,ടി,യി,ലാ,യ,തോ,ടെ തന്നിലേക്ക് അന്വേഷണം എത്തുമെന്ന മനസ്സിലാക്കിയപ്പോൾ ഭുവനേശ്വരി വീടിനുള്ളിൽ ആ,ത്മ,ഹ,ത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കൊട്ടേഷൻ സംഘത്തിന് നൽകിയ പണം കണ്ടെത്താനായി ഭുവനേശ്വരി പണയം വെച്ച ആ മൂന്ന് പവൻ സ്വർണ്ണം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Share this on...