വാവ സുരേഷിനെ കുറിച്ച് തുറന്നടിച്ച് യുവാവ്,മുഴുവൻ കേട്ടാൽ ശെരിയാണെന്നു തോന്നിപോകും

in News 62 views

മൂർഖൻ പാമ്പിന്റെ ക,ടി,യേ,റ്റ് ഗു,രു,ത,ര അ,വ,സ്ഥയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഈ പണിക്ക് കൊണ്ട് പോകുന്നത് സർക്കാർ ശ്രദ്ധിക്കണം എന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ.വാവ സുരേഷിന് പാമ്പിനെ പി,ടി,ക്കാ,ൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പി,ടി,ക്കലല്ല പാമ്പ് പി,ടു,ത്തം, പി,ടി,ക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് ‘ഒരാൾക്ക് ആ പണി അറിയാം’ എന്നു നാം പറയുക.
ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആ,ക്സി,ഡ,ന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയിൽ സർക്കസ് കളിക്കുന്ന ആളെ നമ്മൾ നല്ല ഡ്രൈവർ എന്നു പറയുമോ? ഇല്ല.

വാവ സുരേഷ് പാമ്പിനെ പി,ടി,ക്കു,ന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അ,പ,ക,ട,മു,ണ്ട്. ഇന്നത്തെ അ,പ,ക,ട,ത്തി,ന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുൻപ് പലപ്പോഴും വ്യക്തമായത് തന്നെ.എത്രയോ പാമ്പുകളെ അനാവശ്യമായി വേ,ദ,നി,പ്പി,ച്ചാണ് പി,ടി,ക്കുന്നത്. നാട്ടുകാർക്ക് റി,സ്കും.കാ,ള,പ്പോ,രിന്റെ വീ,റ് പോലെ വീ,റുള്ള, ഭ്രാ,ന്ത,മായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ല.

പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു, വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണം.അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് തിരികെ കിട്ടി സുഖം പ്രാപിക്കട്ടെ.(തെ,റി,വി,ളി കൊണ്ട് ഞാൻ പറയുന്നതിനെ ഇല്ലാതാക്കാൻ പറ്റില്ല)

Share this on...