വാ,വിട്ടു നി,ല,വി,ളി,ച്ച കുഞ്ഞിന്റെ വായില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് കണ്ടുഞെട്ടി വീട്ടുകാർ

in News 16 views

വാ,വിട്ടു നി,ല,വി,ളിച്ച കുഞ്ഞിന്റെ വായില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് കണ്ടുഞെട്ടി വീട്ടുകാർ.പിഞ്ചു കുഞ്ഞുങ്ങളുടെ മേൽ എപ്പോഴും ഒരു കണ്ണുണ്ടാകണം എന്ന് പറയാറുണ്ട്.വണ്ട് തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മ,രി,ച്ച,തും കല്ല് തൊണ്ടയിൽ കു,ടു,ങ്ങിയ കുഞ്ഞു രക്ഷപ്പെട്ടതുമെല്ലാം ഏറെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു.ഇപ്പോഴിതാ മറ്റൊരു ന,ടു,ക്കുന്ന വാർത്തയാണ് കരുനാഗപ്പള്ളിയിൽ നിന്നും എത്തുന്നത്.കരുനാഗപ്പള്ളി കെ എസ് പുരം സ്വദേശികളായ ശിഹാബ് സുലൈഖ ദമ്പതികളുടെ മകൻ പത്തു മാസം പ്രായമുള്ള മുഹമ്മദ് ഇസിന്റെ തൊണ്ടയിൽ കുടുങ്ങിയത് സേഫ്റ്റി പിന്നാണ്.കളിക്കുന്നതിനിടെ കുഞ്ഞു പിൻ വിഴുങ്ങുകയായിരുന്നു.നിർത്താതെ ക,ര,യാ,ൻ തുടങ്ങിയതോടെ പ,രി,ഭ്രാ,ന്തരായ വീട്ടുകാർ ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും പിൻ നീക്കം ചെയ്യാൻ സാധിച്ചില്ല.

കുഞ്ഞു വായടക്കാതെ ക,ര,യു,കയും ശ്വാസമെടുക്കാൻ ബു,ദ്ധി,മുട്ടുകയും ചെയ്തിരുന്നു.തുടർന്ന് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ സേഫ്റ്റി പിന് അപൂർവ ശാസ്ത്രതക്രിയയിലൂടെയാണ് ഇവിടെ പുറത്തെടുത്തത്.പിന്നിലെ മുകൾ ഭാഗം മൂക്കിന്റെ പിന്നിലേക്കും കൂർത്തഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നത് കൊണ്ടാണ് വായ അടക്കാൻ കഴിയാതിരുന്നത് എന്നും ഡോക്ടർമാർ അറിയിച്ചു.അനസ്തേഷ്യ നടത്തിയ ശേഷം ലാറിങ്കോസ്കോപ്പിയിലൂടെ പിൻ പുറത്തെടുത്തു. ഇ എൻ ടി ക്ക് പുറമെ ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന സന്ദേശം കൂടിയാണ് ഇത്തരം സംഭവങ്ങൾ നമുക്ക് നൽകുന്നത്.വാ,വിട്ടു നിലവിളിച്ച കുഞ്ഞിന്റെ വായില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് കണ്ടുഞെട്ടി വീട്ടുകാർ.

Share this on...