വര്‍ക്കലയില്‍ തീപിടിച്ചവീട്ടില്‍ നിന്നു രക്ഷപ്പെട്ട നിഹുലിന്റെ അവസ്ഥ പരമദയനീയം; ചങ്കുപൊട്ടിബന്ധുക്കള്‍

in News 28 views

വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ചു പേർ മ,രി,ച്ച സംഭവത്തിൻ്റെ നടുക്കവും സങ്കടവും നാട്ടുകാർക്ക് ഇനിയും മാറിയിട്ടില്ല. നാട്ടിലെ സുസമ്പന്നനായിരുന്നു പ്രതാപൻ. എല്ലാവർക്കും സഹായം മാത്രമേ ചെയ്തിട്ടുള്ളൂ. ചെറിയ വ്യാപാരത്തിൽ തുടങ്ങി കഠിനാധ്വാനത്തിൽ സമ്പന്നനായ ആളാണ് പ്രതാപൻ. അദ്ദേഹവും ഭാര്യ ഷേർളിയും, ഇളയമകനും, രണ്ടാമത്തെ മകൻ നിഹുലിൻ്റെ ഭാര്യ അഭിരാമിയും കുഞ്ഞുമാണ് ദുരന്തത്തിൽ മ,രി,ച്ചത്,.നിഹുൽ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വെൻ്റിലേറ്ററിലാണ് നി ഹുൽ ഇപ്പോഴുള്ളത്. ഒന്നും നിഹുലിനെ അറിയിച്ചിട്ടില്ല.തീ പടരുന്നത് കണ്ട അയൽ വീട്ടുകാർ നിഹുലിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞിരുന്നു.

എന്താണ് സംഭവിച്ചത് എന്ന് അറിയാൻ നിദ ന്ന താഴത്തെ നിലയിലേക്ക് വന്നിരിക്കാം എന്നാണ് അനുമാനം.നിഹുലിനെ മാത്രമാണ് അഗ്നിരക്ഷാസേനയ്ക്ക് ദുരന്തത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചത്. വീടിൻ്റെ കതക് ചവിട്ടിപൊളിച്ച് അകത്ത് കടന്ന് ഇവർ സാക്ഷിയായത് ദാരുണ ദൃശ്യങ്ങൾക്കാണ്. മുകൾ നിലയിലേക്കുള്ള പടികളിൽ ദേഹമാസകലം പൊ,ള്ള,ലേ,റ്റ് അവശനായ നിഹിലിനെയാണ് ഇവർ ആദ്യം കണ്ടത്.ഭാര്യയും കുഞ്ഞും മുകളിലുണ്ടെന്ന് പറഞ്ഞപ്പോഴേക്കും നിഹുൽ കു,ഴ,ഞ്ഞു വീ,ണു.

ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ നിഹുൽ നടന്നാണ് ആംബുലൻസിലേക്ക് കയറിയതെന്ന് അയൽവാസികൾ പറയുന്നു. അപ്പോഴും ഭാര്യയും കുഞ്ഞും മുകളിലുണ്ട് രക്ഷിക്കണമെന്ന് പറഞ്ഞാണ് തിരിഞ്ഞു നടക്കാനും ഇടയ്ക്ക് നിഹുൽ ശ്രമിച്ചു പിന്നീട് കു,ഴ,ഞ്ഞു വീ,ഴുകയും ചെ യ്തു. ആംബുലൻസിൽ കയറ്റുമ്പോഴും നിഹുൽ പറഞ്ഞു കൊണ്ടേയിരുന്നു. വീട്ടിനുള്ളിൽ എല്ലാവരുമുണ്ട്, രക്ഷിക്കണമെന്ന്. ഗു,രു,ത,ര,മാ,യി പൊ,ള്ള,ലേ,റ്റ നിഹുൽ അപകടാവസ്ഥ തരണം ചെയ്താലേ സംഭവത്തെ കുറിച്ചുള്ള വിവരം ലഭിക്കു’ നിഹുലിന് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇപ്പോൾ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി.

പൊള്ളലിന് പുറമെ വി,ഷ,വാ,തകം ശ്വസിക്കുകയും ചെയ്തതാണ് നിഹുലിൻ്റെ ആരോഗ്യനില ഗുരുതരമാക്കിയത്,.വെൻറിലേറ്ററിൻ്റെ സഹായത്തോടെയാണ് ശ്വാസോശ്വാസം നടത്തിയതെങ്കിലും കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. ബോധം വീണ് കിട്ടുന്നത് വരെ വെൻറിലേറ്ററിൻ്റെ സഹായം തുടരും. രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോൾ ഓർമ്മയുണ്ടായിരുന്ന നിഹുൽ ഭാര്യയും കുഞ്ഞും മുറിക്കുള്ളിലാണെന്ന് ഉദ്യോഗസ്ഥയെ ഓർമ്മിപ്പിച്ചെങ്കിലും വി,ഷ,വാ,ത,കം ഉള്ളിൽ ചെന്നതിനെ തുടർന്ന് പിന്നീട് അബോധാവസ്ഥയിൽ ആവുകയായിരുന്നു.

വെൻ്റിലേറ്ററിൽ വച്ച് ബോ,ധം വരുമ്പോൾ നിഹിലിനോട് ആരും ഇനി ബാക്കിയില്ല എന്ന് എങ്ങനെ പറയും എന്നോർത്ത് നീറുകയാണ് ബന്ധുക്കൾ. എട്ട് മാസക്കാരനായ മകനെയും ചേർത്തുപിടിച്ചാണ്ട് എപ്പോഴും നി ഹുലിനെ കാണാറുള്ളത്. ഒന്ന് ചേർത്തുപിടിക്കാൻ പൊന്നുമോനെ പോലും തിരിച്ചു നൽകിയില്ലല്ലോ എന്നാണ് ബന്ധുക്കൾ കണ്ണീരോടെ ചോദിക്കുന്നത്.

Share this on...