വയറുവേദനായി ഡോക്ടറുടെ അടുത്തെത്തിയ യുവാവിന്റെ വയർ സ്കാൻ ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.!!

in News 8,349 views

വയറുവേദനായി ഡോക്ടറുടെ അടുത്തെത്തിയ യുവാവിന്റെ വയർ സ്കാൻ ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.!!ഒരു ശ.സ്ത്ര.ക്രി.യ ചെയ്തു വയറിനുള്ളിൽ നിന്നും കണ്ടെത്തിയത്. ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കടുത്ത വയറുവേദനയുമായി ഹോസ്പിറ്റലിൽ എത്തിയ ആളെ സ്കാൻ ചെയ്തപ്പോൾ അസ്വാഭാവികമായ ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടു. അതിനാൽ തന്നെ സ്കാൻ ചെയ്തു നോക്കിയപ്പോൾ അവ വ്യക്തമായി കണ്ടു. ഇവ എന്തെന്നാൽ 116 ഇരുമ്പിന്റെ ആണിയും ഒരു ബ്ലാസ്റ്റിക്ക് പ്ലയറും ഇരുമ്പ് തരിയും ആയിരുന്നു. അദ്ദേഹത്തിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. 42 വയസ്സുള്ള ബോല ശങ്കറിന്റെ വയറ്റിൽ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്.

പിന്നീട് ഇവയെല്ലാം ശസ്ത്രക്രിയ ചെയ്തു പുറത്തെടുക്കുകയായിരുന്നു. രാജസ്ഥാനിലെ കോട്ടമുണ്ടി മെഡിക്കൽ കോളേജിലാണ് ശ.സ്ത്ര.ക്രി.യ ചെയ്തത്.ഇതിൽ ഏതെങ്കിലും ആണി യുവാവിന്റെ വൻ കുടലിന്റെ അകത്തേക്ക് പ്രവേശിച്ചിരുന്നു എങ്കിൽ ജീ.വ.ൻ തന്നെ ന.ഷ്ട.മായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ എങ്ങനെയാണ് ഇത്രയും വസ്തുക്കൾ അയാളുടെ വയറിനുള്ളിൽ എത്തിയത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സംഭവം അറിഞ്ഞു വളരെ അതികം അമ്പരന്ന് ഇരിക്കുകയാണ് ആളുകൾ. ഇയാൾക്ക് മനസികപരമായ വെല്ല പ്രശ്നവും ഉണ്ടോ എന്നാണ് ഡോക്ടർമാർ ചോദിക്കുന്നത്. പൂന്ദോട്ടം പണിക്കാരനാണ് ഇയാൾ. മുമ്പും സമാനമായ സംഭവം കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

Share this on...