രാവിലെ ഉറക്കം ഉണർന്ന മകൾ ഫൗസിയ കണ്ടത് കാഴ്ച; സംഭവിച്ചതറിഞ്ഞ ഞെട്ടലിൽ ഒരു നാട്

in News 18 views

തിരുവനന്തപുരം പാലോട് ഭാര്യയെ ഭർത്താവ് കൊ,ല,പ്പെ,ടു,ത്തി എന്ന വാർത്ത നിമിഷങ്ങൾക്ക് അകം പരന്നപ്പോൾ എല്ലാവരും ഒന്നടങ്കം ഞെട്ടിയത് ആയിരുന്നു.നൗഫർ മൻസിലിൽ നാസില ബീഗമാണ് കഴിഞ്ഞ ദിവസം മ,രി,ച്ച,ത്.നാസിലയുടെ കുടുംബ വീട്ടിൽ വെച്ച് കൊണ്ട് ആയിരുന്നു ഈ സംഭവം നടന്നത്.ഇതിനു പിന്നാലെ ഭർത്താവ് ആയ അബ്ദു റഹീമിനെ കാണാൻ ഇല്ല എന്നാണ് വിവരം.ഇങ്ങനെ ചെയ്യാൻ കാരണം എന്ത് ആണെന്നു ഇത് വരെ വ്യക്തമല്ല.വ്യാഴം രാവിലെ ഏഴു മണിക്ക് നാസിയയുടെ ഉമ്മ കിടപ്പ് മു,റി,യിൽ കതക് തുറന്നു നോക്കിയപ്പോഴാണ് മ,രി,ച്ച നി,ല,യി,ൽ കണ്ടത്.തുടർന്ന് നാട്ടുകാരെയും പോലീസിനെയും ഈ വിവരം അറിയിക്കുക ആയിരുന്നു.പക്ഷെ ഈ സംഭവത്തിലെ ഒ,ളി,ഞ്ഞി,രുന്ന ട്വിസ്റ്റ് മറ്റൊന്ന് ആയിരുന്നു.ഉമ്മക്കും ബാപ്പാക്കും ഒപ്പം ആയിരുന്നു മകൾ ഫൗസിയ ഉറങ്ങാൻ കിടന്നിരുന്നത്.

വ്യാഴം രാവിലെ ഉണരുബോൾ ഫൗസിയക്ക് സമീപം ഉണ്ടായിരുന്നത് മ,രി,ച്ച നി,ല,യി,ൽ കിടക്കുന്ന ഉമ്മ നാസിലയുടെ ശരീരം ആയിരിന്നു. ബാപ്പ റഹീമിനെ കാണാനും ഇല്ല എല്ലാം കണ്ടു ത,ള,ർ,ന്നു വീ,ണ അവളെ ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറ്റി.എന്താണ് സംഭവിച്ചത് എന്ന് അറിയാതെ വി,റ,ങ്ങ,ലി,ച്ചു നിൽക്കുകയാണ് ഫൗസിയ.നാസിലക്കു ഇങ്ങനെ സംഭവിച്ചിട്ടും അടുത്ത് കി,ട,ന്നി,രു,ന്ന മകൾക്ക് ഒന്നും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞാൽ അപ്പോൾ എന്താകും സംഭവിച്ചിട്ടുണ്ടാവുക.അത് മാത്രമല്ല അപ്പുറത്തെ മു,റി,യി,ൽ നാസിലയുടെ ‘അമ്മ കിടക്കുന്നുണ്ടായിരുന്നു.ബുധൻ രാത്രി എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു കാര്യങ്ങൾ .കഥകൾ എല്ലാം പറഞ്ഞു കൊണ്ടാണ് ഉറങ്ങാൻ കിടന്നത്.ഉറങ്ങാൻ കിടക്കും മുൻപ് വിവാഹത്തിനു പോയി വന്നപ്പോൾ കൊണ്ട് വന്ന രണ്ടു ചോക്ലൈറ്റ് ഉമ്മക്കും തനിക്കും തന്ന കാര്യം ഫൗസിയ ഓർക്കുന്നു.

രണ്ടു പേരും അത് കഴിച്ചാണ് ഉറങ്ങാൻ കി,ട,ന്നത്.പിന്നെ സംഭവിച്ചത്ഫൗസിയക്ക് ഓർമയില്ല.കഴിച്ച ചോക്ലൈറ്റിൽ മ,യ,ക്കു മ,രു,ന്ന് ഉണ്ടായിരുന്നോ എന്ന് ഇനിയുള്ള അന്വേഷണത്തിൽ മാത്രമേ അറിയാൻ കഴിയുകയുള്ളു.തിരുവനന്തപുരം ചാക്കാ ഐ റ്റി ഐ ലെ ക്ളർക്ക് ആണ് റഹീം.നേരത്തെ റഹീം ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിരുന്നു,.അത് നഷ്ടത്തിൽ ആയ ശേഷം ഇയാൾ മ,ദ്യ,പാ,നം തു,ട,ങ്ങി,യി,രു,ന്നു.തുടർന്ന് കുറെ കാലം മാ,ന,സി,ക വെ,ല്ലു,വി,ളി,ക്ക് ചികിത്സയിൽ ആയി.തുടർച്ച ആയി മരുന്ന് കഴിച്ചാണ് സമാധാന ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നത്.അതിനിടെയാണ് ഇങ്ങനെ ഒരു സം,ഭ,വം ന,ട,ന്നത്.

Share this on...