മുരളി, മണി, പിന്നാലെ സുബി… ദുശീലങ്ങൾ കലാകാരന്മാരെ വിഴുങ്ങുന്നു.. ഈ അകാലമരണങ്ങൾ സംഭവിച്ചത് ഇങ്ങനെ

in News 22,195 views

സുബിയുടെ മ,ര,ണ,ത്തിൻ്റെ ഞെട്ടലിൽ തന്നെയാണ് മലയാളി ലോകം. കേരളക്കരയാകെ ഞെട്ടിച്ച ഒരു മ,ര,ണം തന്നെയായിരുന്നു സുബിയുടേത്. മുൻപ് ഇത്തരത്തിൽ ഞെട്ടിച്ച ഒരു മ,ര,ണം കലാഭവൻ മണിയുടേത് ആയിരുന്നു. ഇവർ രണ്ടുപേരും നമ്മളെ കുടുകുടാ ചിരിപ്പിച്ച് കഥാപാത്രങ്ങളിലൂടെ എത്തിയ താരങ്ങളായത് കൊണ്ടാണ് ഇവരുടെ നഷ്ടം തീരാ നഷ്ടമായി മലയാളികൾ ഇന്നും കാണുന്നത്. കലാഭവൻ മണിയെ കുറിച്ച് ഓർക്കാത്ത ഒരു അവാർഡ് ഷോയോ ഒരു സ്റ്റേജ് പരിപാടിയോ കാണില്ല. അദ്ദേഹം ഇന്നും ഇത്തരം രീതിയിൽ ആളുകളിലൂടെ മിമിക്രിയിലൂടെ ജീവിക്കുന്നു. അതുപോലെ ഇനി സുബിയും ജീവിക്കും.

സുബിയുടെ ഓർമ്മകളും, സുബിയുടെ കഥാപാത്രങ്ങളും സുബിയുടെ ശബ്ദവുമെല്ലാം ഇവരിലൂടെ തന്നെ നമ്മിലേക്കെത്തും. പക്ഷേ എന്താണ് ഈ കലാകാരന്മാർക്ക് സംഭവിക്കുന്നത്.മിമിക്രി കലാകാരന്മാർക്ക് മാത്രമാണോ ഇത്തരം രീതിയിലുള്ള സംഭവങ്ങൾ. ഒരുപാട് രീതിയിലുള്ള ഇവരുടെ ദുശീലങ്ങൾ ആണ് ഇത്തരം രീതിയിലേക്ക് ഇവരുടെ മ,ര,ണ കാരണങ്ങൾ എത്തിക്കുന്നത് എന്ന് പല കാരണങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഏറ്റവും ഒടുവിലായി സുബി സുരേഷിൻ്റെ മ,ര,ണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. കോമഡി വേദികളിൽ തിളങ്ങിയ സുബിയുടെ മരണം കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിവെയായിരുന്നു. ആരോഗ്യത്തിൽ സുബിയ്ക്ക് ശ്രദ്ധ കുറവുണ്ടായതായി താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സുബിയുടെ മ,ര,ണ,ത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്ത് അകാലത്തിൽ വിടപറഞ്ഞവരെക്കുറിച്ച് ഒക്കെ തന്നെയും ഇപ്പോൾ ഒരു യൂട്യൂബിൽ വന്ന വീഡിയോയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കരൾ രോഗബാധിതയായ സുബി മ,രി,ച്ച,പ്പോൾ അവരുടെ ഡോക്ടർ പറഞ്ഞത് കരൾ രോഗത്തെ നിസാരമായി കാണരുത് എന്നാണ്. അങ്ങനെ കണ്ടതാണ് സുബിയുടെ മ,ര,ണ,ത്തിനിടയാക്കിയത്. ആ ഡോക്ടർ പറഞ്ഞ വാചകങ്ങൾ മനസ്സിൽ തന്നെയുണ്ട്.ദുശ്ശീലങ്ങളിൽ മുങ്ങിക്കുളിക്കുന്ന ഒരു സമൂഹമുണ്ട്.

അതിൻ്റെ തോത് നോക്കിയപ്പോൾ വളരെ കൂടുതൽ സിനിമയിൽ ആണെന്ന് തന്നെ പറയാം. ഇവരുടെ ഷൂട്ടിംഗ് രീതികൾ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഷൂട്ടിംഗ് നീണ്ടുപോകുന്നത് കൊണ്ട് തന്നെ ഭക്ഷണക്രമീകരണങ്ങൾ തീർച്ചയായും ഇത്തരം താരങ്ങൾക്ക് നടക്കണമെന്നില്ല. സൂപ്പർസ്റ്റാറുകൾ ആണെങ്കിൽ അവരുടെ കൃത്യസമയത്തുള്ള ഭക്ഷണം നോക്കാൻ ഒരുപാട് പേർ കൂടെ കാണും. ഇത്തരം ചെറിയ രീതിയിലുള്ള കലാകാരന്മാർക്ക് കൂടെ നടക്കാനോ, സമയത്തിന് ആഹാരം കഴിക്കാനോ ഒന്നും, പറഞ്ഞു കൊടുക്കാൻ പോലും ആരും ഉണ്ടാകില്ല.

കരൾ രോഗികളുടെ ബാഹുല്യം ഉള്ളത് കൂടുതൽ തന്നെയാണ്. സിനിമാക്കാരിൽ ഭൂരിഭാഗം പേരും ദുശീലങ്ങൾക്ക് അടിമപ്പെട്ടവരാണ്. സിനിമാക്കാരിൽ നിരവധി പേർ കരൾ രോഗം കൊണ്ട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് നടന്മാർ ഇതിൻ്റെ അടിയിൽ വന്നിട്ടുണ്ട്. സലിംകുമാർ ഉൾപ്പെടെയുള്ള താരങ്ങൾ അതിൽ നിന്ന് രക്ഷപ്പെട്ടു പോയി.കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആണ് ഇതിൽ ഏക ഉപാധി.

Share this on...