മരണശേഷം ഭർത്താവിന്റെ റൂമിൽ കയറിയ ഭാര്യാ അലമാര തുറന്നപ്പോൾ കണ്ട കാഴ്ച ഭാര്യാ പൊട്ടികരഞ്ഞു പോയി

in Story 379 views

അല്ലെങ്കിലും എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെയാ കല്യാണം കഴിഞ്ഞ് ആത്യ കുറച്ചു നാളുകളെ ഉണ്ടാവു സ്നേഹം പിന്നെ എല്ലാം ഒരു കാടിക്കൂട്ടൽ മാത്ര മാകും പ്രിയ പിറു പിറുത്തു എന്റെ പ്രിയേ കഴിഞ്ഞ നാലു വർഷമായിട്ട് ഒരുമുടക്കവും വീരുതാതെ നിനക്ക് ഗിഫ്റ്റ് വാങ്ങി തന്നിട്ടില്ലേ ഇത്തവണ ഞാൻ ഒരൽപ്പം ടൈറ്റിൽ ആയത് കൊണ്ടല്ലേ അതുതന്നയാ മുകുന്ദേട്ടാ ഞാനും പറയുന്നത്.

കഴിഞ്ഞ നാലുവർഷവും ഞമ്മുടെ വിവാഹ വാർഷികത്തിന്ന് ഇപ്പോഞാൻ നിങ്ങൾക്ക് ഒരു പായഞ്ജയായല്ലോ അതുകൊണ്ടല്ലേ ഇത്തവണ ഗിഫ്റ്റ് വാങ്ങുന്നില്ല ടൈറ്റ് ആണ് എന്നൊക്കെ പറയുന്നത് പ്രിയേ നല്ലയൊരു ദിവസായിട്ട് നീ ഉടക്കാൻ നിൽക്കല്ലേ ഞമ്മുടെ ആദ്യ വിവാഹ വാർഷികത്തിന് ഞാൻ നിനക്ക് ഒരു കൂട്ടം ഡ്രസ്സ്‌ ആണ് വാങ്ങിത്തന്നത് പിറ്റേതത്തിന് ഒരുമോതിരം മൂന്നാമത്തതിന് ഒരു കമ്മൽ കഴിഞ്ഞ വർഷം കൈചെയിൻ ഇനി നീ പറ പയങ്ങുനോറും എന്റെ സ്നേഹം കൂടിയോ കുറഞ്ഞോ ഉത്തരം മുട്ടിയെങ്കിലും പ്രിയ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല നിങ്ങൾ എന്താ വാങ്ങി തന്ന സാധനങ്ങളുടെ കണക്ക് പറയാണോ.

അല്ല എന്റെ പ്രിയേ എനിക്ക് സ്നേഹം കുറന്നെന്ന് നീ പറഞ്ഞത് പോൾ പറഞ്ഞു പോയതാണ് മുകുന്ദൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു അതൻ മറുപടി പറയാതെ പ്രിയ ദേഷ്യത്തോടെ നടന്നു പ്രിയേ ഞാൻ ഇറങ്ങാണ് എന്നെ ഒന്ന് യാത്ര അഴക്കീട്ട് പോടെ പക്ഷെ പ്രിയ അത് കേട്ട ഭാവം നടിച്ചില്ല പ്രിയേ എന്റെ ഓഫീസ് ഫയലുകൾ മുകളിത്തെ റൂമിലെ മേശ പുറത്ത് കിടക്കുന്നുണ്ട് അതൊന്ന് അലമാറായിലോട്ട് അടക്കി വെച്ചേക്കണേ ഇതും പറഞ്ഞ് മുകുന്ദൻ ഓഫീസിലേക്ക് പോയി പ്രിയ മുകുന്ദൻ പറഞ്ഞ ഫയലുകൾ എടുത്ത് വെക്കാൻ ഒന്നും പോയില്ല അവളുടെ മനസ്സിൽ അന്നേരം മുകുന്ദനോടുള്ള ദേഷ്യം മാത്രം ആയിരുന്നു സമയം കടന്നു പോയി ഉച്ചയായപ്പോൾ പ്രിയ ഭക്ഷണം കയിച് ബെഡ്‌റൂമിൽ പോയി കിടന്നു അല്പം ഒന്ന് മയങ്ങിയതേ.

ഒള്ളു നിർത്താതെ അടിക്കുന്ന മൊബൈൽ ടൂൺ കെട്ടാണ് പ്രിയ ഉണർന്നത് അച്ഛൻ ആയിരുന്നു ഫോണിൽ ഹലോ അച്ഛാ ഹലോ മോളെ എന്താ അച്ഛാ എന്താ അച്ഛന്റെ ശബ്ദത്തിൽ ഒരു വല്ലായ്മ അതത് പിന്നെ ഞമ്മുടെ മുകുന്ദൻ മുകുന്ദേട്ടൻ എന്തു പറ്റി അച്ഛാ പ്രിയ അമ്പരപ്പോടെ ചോദിച്ചു രാവിലെ ഓഫീസിലോട്ട് പോകുമ്പോൾ മുകുന്ദന്റെ ബൈക്ക് എതിരെ വന്ന ബസുമായി ഒന്ന് അത് വരെ പ്രിയക്ക് മുകുന്ദനോടുണ്ടായിരുന്ന ദേഷ്യം ഒക്കെ നോടിയിടകൊണ്ട് വേദന യായി മാറി അച്ഛാ ഏത് ഹോസ്പിറ്റലിലാണ് മുകുന്ദേട്ടൻ ഉള്ളത് എന്താ എന്റെ മുകുന്ദേട്ടൻ പറ്റിയത് അച്ഛാ പ്രിയ പൊട്ടി കരഞ്ഞു.

കൊണ്ട് ചോദിച്ചു പ്രശ്നം ഒന്നും ഇല്ല മോളെ ഞാൻ മുകുന്ദനെയും കൂട്ടി അങ്ങോട്ടു വരാം നീ സമാധാനമായിരിക്ക് പക്ഷെ സമയം ഒരുപാട് കഴിഞിട്ടും അച്ഛനും മുകുന്ദനും വന്നില്ലന്ന് മാത്രം അല്ല വീട്ടിലേക്ക് അമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരും ഒക്കെ വരാനും തുടങ്ങി എല്ലാവരുടെയും മുഖത്ത് ഒരുതരം മനത തന്നെ കണ്ട അമ്മ കരച്ചിൽ നീന്ദ്രിക്കാൻ പാടുപെടുന്നത് കണ്ട പ്രിയക്ക് കാര്യങ്ങളുടെ പോക്ക് അത്രക്ക് പന്തി അല്ലെന്ന് തോന്നി താമസീയാതെ തന്നെ അവൾ ആ നടുക്കുന്ന സത്യം ഹൃദയം പുലർന്ന വേതന യോടെ തിരിച്ചറിഞ്ഞു ഒരു നിസാര കാര്യത്തിന്റെ പേരിൽ താൻ രാവിലെ വേദനിപ്പിച്ചു.

വിട്ട മുകുന്ദേട്ടൻ ഇന്ന് ഈ ഭൂമിയിൽ ഇല്ല എത്ര മനപ്രയാസത്തോടെ ഇന്ന് രാവിലെ ഈ പടി യിറങ്ങി പോയിട്ടുണ്ടാവുക പ്രിയ വർധിച്ച മനപ്രയാസത്തോടെ ഓർത്തു പിന്നെ സ്വാബോധം നഷ്ട്ടപെട്ട് അട്ടഹസിച്ചു കഴിഞ്ഞു ദിവസങ്ങളും ആയ്ചകളും കടന്നു പോയി അങ്ങനെ യിരിക്കെ ഒരു ദിവസം പെട്ടന്നൊരു നിമിത്തം പോലെ മുകുന്ദന്റെ വാക്കുകൾ മനസിലേക്ക് ഓടി എത്തി പ്രിയേ എന്റെ ഓഫീസ് ഫയലുകൾ മുകളിലത്തെ റൂമിലെ മേശപ്പുറത് കിടക്കുന്നുണ്ട് അതൊന്ന് അലമാറയിലേക്ക് അടക്കി വെച്ചേക്കണേ.

Share this on...