മകളുടെ പുനര്‍ജന്മം ലക്ഷ്മി ഇവിടെത്തന്നെയുണ്ട് വികാരഭരിതനായി വീണ്ടും സുരേഷ് ഗോപി.!!

in News 43 views

മകളുടെ പുനര്‍ജന്മം: വികാരഭരിതനായി വീണ്ടും സുരേഷ് ഗോപി.അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സുരേഷ് ഗോപി. കക്ഷി രാഷ്ട്രീയഭേദമന്യേയാണ് അദ്ദേഹം ഇടപെടാറുള്ളത്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ സുരേഷ് ഗോപി അവശത അനുഭവിക്കുന്നവരെ സഹായിക്കാനായി നേരിട്ടെത്താറുമുണ്ട്. നഷ്ടമായ മകള്‍ ലക്ഷ്മിയുടെ പേരിലാണ് സുരേഷ് ഗോപി സഹായങ്ങള്‍ ചെയ്യുന്നത്. മകള്‍ ലോകത്ത് എവിടെയോ പുനര്‍ജനിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലക്ഷ്മിയെക്കുറിച്ച് വാചാലനായുള്ള സുരേഷ് ഗോപിയുടെ അഭിമുഖങ്ങളെല്ലാം വൈറലായി മാറിയിരുന്നു. തന്റെ പ്രിയപ്പെട്ട മകളോടുള്ള അച്ഛന്റെ സ്നേഹവാത്സല്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.പൊതു പരിപാടി വഴിയും ടെലിവിഷനിലൂടെയും പ്രിയപ്പെട്ടവരിലൂടെയും എല്ലാമാണ് പലരും സഹായം ചോദിച്ചു കൊണ്ട് സുരേഷ് ഗോപിക്ക് അരികിലേക്ക് എത്തുന്നത്.

അർഹിക്കുന്നവർക്ക് സഹായം കിട്ടിക്കുന്ന ശീലം അദ്ദേഹം അതെ പോലെ തുടരുന്നുണ്ട്.ഞാൻ ചെയ്യാം എന്ന നടന്റെ പ്രഖ്യാപനം പല വേദിയിലും പ്രേക്ഷകർ കണ്ടതാണ്.മകളുടെ പേരിൽ ഉള്ള ട്രസ്റ്റ് വഴിയാണ് സുരേഷ് ഗോപി സഹായം എത്തിക്കുന്നത്.സുരേഷ് ഗോപി കാരണം ജീവിതം തന്നെ തിരികെ കിട്ടിയ സംഭവത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ആരാധകർ എത്താറുണ്ട്.1992 ജൂൺ ആറിന് ആയിരിന്നു മകൾ ലക്ഷ്മിയുടെ അകാല വി,യോ,ഗം.ഭാര്യയെയും മകനെയും മകളെയും ഏല്പിച്ചു ആയിരുന്നു അന്ന് ലൊക്കേഷനിലേക്ക് പോയത് എന്നും പിന്നീട് മകൾ ഇല്ല എന്നുള്ള വാർത്തയാണ് തേടി എത്തിയത് എന്നും ഇന്ദ്രൻസ് തുന്നി തന്ന മഞ്ഞ ഷർട്ടിലാണ് മകളുടെ അ,ന്ത്യ വിശ്രമം എന്നും താരം പറഞ്ഞിരുന്നു.

സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ സുരേഷ് ഗോപി അവശത അനുഭവിക്കുന്നവരുടെ സങ്കടം കേള്‍ക്കാനും സഹായം എത്തിക്കാനുമായി നേരിട്ടെത്താറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് എത്തിയത്. സുരേഷ് ഗോപിയുടെ സഹായങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം. അകാലത്തില്‍ നഷ്ടമായ ലക്ഷ്മി മോളുടെ പേരിലാണ് സുരേഷ് ഗോപി സഹായങ്ങള്‍ ചെയ്യുന്നത്. മകള്‍ ലോകത്ത് എവിടെയോ പുനര്‍ജനിച്ചിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലക്ഷ്മിയെക്കുറിച്ച് വാചാലനായുള്ള സുരേഷ് ഗോപിയുടെ അഭിമുഖങ്ങളെല്ലാം വൈറലായി മാറിയിരുന്നു. തന്റെ പ്രിയപ്പെട്ട മകളോടുള്ള അച്ഛന്റെ സ്‌നേഹവാത്സല്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

പൊതുപരിപാടികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പ്രിയപ്പെട്ടവരിലൂടെയുമൊക്കെയായാണ് പലരും സഹായം ചോദിച്ച് സുരേഷ് ഗോപിക്ക് അരികിലേക്ക് എത്തുന്നത്. അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്ന ആ ശീലം അദ്ദേഹം അതേ പോലെ തുടരുന്നുണ്ട്. ഞാന്‍ ചെയ്യാമെന്നുള്ള നടന്റെ പ്രഖ്യാപനം നിരവധി വേദികളില്‍ പ്രേക്ഷകര്‍ കണ്ടതാണ്. മകളുടെ പേരിലുള്ള ട്രസ്റ്റിലൂടെയാണ് സഹായം എത്തിക്കുന്നത്. സുരേഷ് ഗോപി കാരണം ജീവിതം തന്നെ തിരികെ കിട്ടിയ സംഭവത്തെക്കുറിച്ച് പറഞ്ഞ് ആരാധകരും എത്താറുണ്ട്. 1992 ജൂണ്‍ 6നായിരുന്നു ലക്ഷ്മിയുടെ അകാല വിയോഗം. ഭാര്യയേയും മകളേയും അനിയനെ ഏല്‍പ്പിച്ചായിരുന്നു അന്ന് താന്‍ ലൊക്കേഷനിലേക്ക് പോയതെന്നും, പിന്നീട് മകളില്ലെന്ന വാര്‍ത്തയാണ് തന്നെ തേടിയെത്തിയതെന്നും ഇന്ദ്രന്‍സ് തുന്നിത്തന്ന മഞ്ഞ ഷര്‍ട്ടിലാണ് മകളുടെ അന്ത്യവിശ്രമമെന്നും താരം പറഞ്ഞിരുന്നു.

Share this on...