ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്ണായി, എന്നാൽ ഒടുവിൽ ഭാര്യ ചെയ്തത് കണ്ടോ?

in News 36 views

ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്ണായി, എന്നാൽ ഒടുവിൽ ഭാര്യ ചെയ്തത് കണ്ടോ? മധ്യപ്രദേഷ് സ്വദേശിയായ യുവാവ് ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശ,സ്ത്ര,ക്രി,യ നടത്തിയത്. കോളേജ് കാലത്താണ് ഇരുവരും പ്രണയിച്ചു നാട് വിട്ടത്. ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി തുടർന്ന് ഇരുവരും ഡൽഹിയിൽ വെച്ച് ജോലിയും നേടി. ഭർത്താവിന്റെ ഓഫീസിലെ ലിം,ഗ,മാ,റ്റ ശ,സ്ത്ര,ക്രി,യ നടത്തിയ യുവതിയുമായി ഭാര്യ സൗഹൃദം സ്ഥാപിച്ചതോടെ ആയിരുന്നു ഭർത്താവിനെയും ലിം,ഗ,മാ,റ്റ,ത്തി,നാ,യി നിർബന്ധിക്കാൻ തുടങ്ങിയത്. തുടർന്ന് ഇരുവരും ഡോക്ടറെ കാണുകയും കൗൺസിലിങ് ഇല്ലാതെ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു. ചികിത്സ ഒരു വർഷത്തോളം തുടർന്ന് നല്ല ഒരു തുകയും ഇതിനായി യുവാവ് ചിലവാക്കി.

ഹോർമോൺ മരുന്നുകൾ കഴിച്ചു തുടങ്ങിയപ്പോൾ ഭർത്താവിന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ തമാശ രൂപത്തിലാണ് ഭർത്താവും ഭാര്യയും കണ്ടത്. തന്റെ വസ്ത്രങ്ങൾ ഭർത്താവിനെ ധരിപ്പിച്ചു പുറത്തു കൊണ്ടുപോവുകയും ചെയ്തു.എന്നാൽ ഇതിനിടയിൽ യുവാവിനെ കാണാൻ മറ്റു ബന്ധുക്കൾ പല തവണ ശ്രമിച്ചു എങ്കിലും മടക്കി അയക്കുകയായിരുന്നു. എന്നാൽ യുവാവിനെ കാണാൻ യുവാവിന്റെ മാതാപിതാക്കൾ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം പുറത്തറിയുന്നത്. തുടർന്ന് യുവതിയുമായി ഇവർ വ,ഴ,ക്ക് ഉണ്ടാകുകയും യുവതി പി,ണ,ങ്ങി സ്വന്തം വീട്ടിലേക്ക് പോവുകയുമായിരുന്നു. വിവാഹ മോചനവും ആവിശ്യപ്പെട്ട് പെൺ കുട്ടിയായ യുവാവുമായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

Share this on...