പ്രശസ്ത സീരിയൽ താരം ആലിസ് വിവാഹിതയാകുന്നു വിഷമത്തോടെ ആരാധകർ മെഹന്തി ഹൽദി വീഡിയോ കാണാം

in News 25 views

കുറച്ചുദിവസങ്ങൾക്ക് മുൻപ് നവ വധുവിന്റെ വേഷത്തിൽ ആലീസ് ക്രിസ്റ്റി ഗോമസ് എത്തിയപ്പോൾ താരത്തിന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങുന്നതിൻ്റെ വീഡിയോ ആലീസ് പങ്കുവെച്ചതോടെയാണ് ആരാധകർ ആലീസിന്റെ വിവാഹം കഴിഞ്ഞോ എന്ന തരത്തിൽ ചർച്ചകൾ നടത്തിയത്. ആരാധകരുടെ സംശയങ്ങൾക്ക് ആലീസ് മറുപടിയും നൽകിയതോടെ ആ ചർച്ച അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ താൻ വിവാഹിത ആകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് താരം നൽകുന്നത്. വിശദമായി വായിക്കാം. കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് കൂടുതൽ ജനപ്രിയയായി മാറിയത്. മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ്. നിരവധി ആരാധകരുള്ള ആലീസ് പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങളുമായി ആലീസ് എത്തിയത്. തൻ്റെ വിവാഹമായിട്ടൊന്നുമില്ല. താൻ എൻഗേജ്ഡ് മാത്രമേ ആയിട്ടുള്ളു എന്നായിരുന്നു മുൻപ് വൈറൽ വീഡിയോയ്ക്ക് പിന്നാലെ ആലീസ് പ്രതികരിച്ചത്. ഫോട്ടോഷൂട്ടിൻ്റെ ഭാഗമായി എടുത്ത ബിഹൈൻഡ് ദ സീനായിരുന്നു അന്ന് ആലീസ് പങ്കിട്ടത്. എങ്കിൽ ഇന്ന് പ്രതിശ്രുതവരനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ ആണ് ആലീസ് പങ്കിട്ടത്. പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ പ്രതിശ്രുത വരൻ. വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും അടുത്ത വർഷമേ വിവാഹം കാണുകയുള്ളൂവെന്നും ആലീസ് ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി നൽകി.

അഭിഷേക് ബച്ചനെപ്പോലെയുണ്ടല്ലോ ഭാവി വരൻ എന്ന് ആരാധകർ പറയുമ്പോൾ, ശ്ശൊ എനിക്ക് വയ്യ എന്നും ചിരിച്ചുകൊണ്ട് താരം മറുപടി നൽകി. കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് കൂടുതൽ ജനപ്രിയയായി മാറിയത്. മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ്. പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ ആലീസ് പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആലീസ് പങ്കുവെച്ച ഒരു വീഡിയോ ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. കാരണം വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങുന്നതിൻ്റെ വീഡിയോ ആലീസ് പങ്കുവെച്ചതോടെ ആരാധകർ ഞെട്ടി.

തങ്ങളുടെ പ്രിയതാരം വിവാഹിതയാകാനൊരുങ്ങുകയാണോ എന്നാണ് ആരാധകരിലുണ്ടായ സംശയം. ആരാധകരുടെ സംശയങ്ങൾക്ക് ഉടൻ മറുപടിയുമായി താരവും എത്തി. തൻ്റെ വിവാഹമായിട്ടൊന്നുമില്ല എന്നും താൻ എൻഗേജ്ഡ് മാത്രമേ ആയിട്ടുള്ളുവെന്നും വ്യക്തമാക്കിയാണ് ആലിസ് രംഗത്തെത്തിയത്. ഈ വീഡിയോകളും ചിത്രങ്ങളും ഒരു ഫോട്ടോഷൂട്ടിൻ്റെ ഭാഗമായി എടുത്ത ബിഹൈൻഡ് ദ സീനാണെന്നും ആലീസ് വ്യക്തമാക്കി. ഫോട്ടോഷൂട്ടിനായി പകർത്തിയ ചിത്രങ്ങൾ മാത്രമാണിത്. ആലീസ് വ്യക്തമാക്കി. ഒരു കിടിലൻ മണവാട്ടിയുടെ മേക്കോവർ ലുക്കിലാണ് ആലീസ് ഫോട്ടോഷൂട്ടിനായി പ്രത്യക്ഷപ്പെട്ടത്. തിരുവാതിര മേക്കോവർ സ്റ്റുഡിയോയിലാണ് ആലിസ് തൻ്റെ മേക്കോവർ ചെയ്തത്.

നിരവധി ആരാധകർ താരത്തിൻ്റെ ലുക്കിനെ പ്രകീർത്തിച്ചും രംഗത്തെത്തിയിട്ടുണ്ട്. മാലാഖയെ പോലെ സുന്ദരിയാണെന്നും രാഞ്ജി കണക്കെയാണെന്നുമൊക്കെയാണ് ആരാധകുടെ കമൻ്റുകൾ. ആരാധകർക്കെല്ലാം കമൻ്റു നൽകാനും താരം മറക്കുന്നില്ല. മുൻപും ആലീസ് നടത്തിയ ഫോട്ടോഷൂട്ടുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Share this on...