പ്രതാപ് പോത്തന്റെ മരണം.. അപ്രതീക്ഷിത കാരണം.. അപ്രതീക്ഷിത കാരണം വെളിപ്പെടുത്തി മെഡിക്കല്‍ റിപ്പോര്‍ട്ട്…

in News 265 views

പ്രതാപ് പോത്തന്റെ മരണം.. അപ്രതീക്ഷിത കാരണം.. അപ്രതീക്ഷിത കാരണം വെളിപ്പെടുത്തി മെഡിക്കല്‍ റിപ്പോര്‍ട്ട്… ഇന്നലെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത പുറത്തു വന്നിരുന്നു.നടനും സംവിധായകനും ആയ പ്രഥാപ് പോത്തൻ അന്തരിച്ചു എന്നുള്ള വാർത്ത.വളരെ പെട്ടെന്ന് തന്നെ ഞെട്ടലോടെ ആയിരുന്നു മലയാളികൾ ആ വാർത്ത അറിഞ്ഞത്.ഇതിനു പിന്നാലെ ഈ മരണത്തെ കുറിച്ച് ഉള്ള ചർച്ചയും റിപ്പോർട്ടും അന്വേഷിക്കുണ്ടായിരുന്നു.ഇതിനെ കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം മുതൽ ചർച്ച ചെയ്യുന്ന വിഷയവും.

എന്നാൽ അദ്ധേഹത്തിനു ഉറക്കത്തിൽ ഹാർട്ട് അറ്റാക്ക് വന്നതാണ് മരണ കാരണം എന്നത് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വരുന്നത്.ഇതിനു പിന്നാലെ തന്നെ ആ മരണ കാരണ റിപ്പോർട്ടും പുറത്തു വരുന്നു.ഉറക്കത്തിൽ ഹാർട്ട് അറ്റാക്കോ ശ്വാസ തടസവോ ഉണ്ടാവുകയോ ചെയ്താൽ നമുക്ക് അതിനു പ്രതിവിധി ഉണ്ടാകുന്നത് വളരെ പ്രയാസം ആയിരിക്കും.അത്തരം രീതിയിലേക്കാണ് പോത്തന്റെ മരണവും പോയത്.അദ്ധേഹത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് മുൻപ് ഉള്ള ചെറിയ റിപ്പോർട്ട് മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നത്.പോസ്റ്റ് മോർട്ടം റിപ്പോർട് താമസിക്കും എന്നും ആദ്യമുള്ള റിപ്പോർട്ട് ഹാർട്ട് അറ്റാക്ക് ആണ് എന്നുള്ളത് സ്ഥിരീകരിച്ചത് കൊണ്ട് തന്നെ അങ്ങനെ ക്ളോസ് ചെയ്യാനാണ് തീരുമാനം എന്നുമാണ് പുറത്തു വരുന്ന വാർത്ത.

Share this on...