നില റെയ്ച്ചലിൻ്റെ വയറിൽ കൈ വെച്ച് വാവ എന്ന് വിളിക്കുന്ന വീഡിയോ.

in News 157 views

നില ബേബി ചേച്ചി ആകുന്നതിൻ്റെ വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. ഇപ്പോൾ എട്ടാം മാസം നടന്നുകൊണ്ടിരിക്കുകയാണ്. ഏഴാം മാസത്തിൻ്റെ ചടങ്ങുകളൊക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വേഗമായിരുന്നു വൈറൽ ആയിരുന്നത്. അതിനു പിന്നാലെ തന്നെ ഇപ്പോൾ റെയ്ച്ചലിൻ്റെ എട്ടാം മാസവും ആഘോഷിക്കുക തന്നെയാണ്. ഇതിനോടൊപ്പം എത്തുന്നത് ഇപ്പോൾ നില ബേബിയുമൊപ്പമുള്ള ചില സിറ്റേഷ്യൻസ് തന്നെയാണ്. മേമയോട് അടുത്തിരിക്കുന്ന, ഇതിനോടകം തന്നെ നിലബേബിടെ ചില ക്യൂട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടങ്ങി. അതുപോലെ തന്നെയാണ് ആ സമയം റെയ്ച്ചലും നില ബേബിയും തമ്മിലുള്ള സംസാരവും.

ബേബിയെ കണ്ടോ എന്ന് റെയ്ച്ചൽ ചോദിക്കുന്നത് വളരെ രസകരമായി തന്നെയാണ് ബേബി എന്ന് നിലബേബി പറയുന്നത്. വാവ വാവ എന്ന് പറഞ്ഞ് വയറ്റിൽ തൊടുന്നതും നമുക്ക് കാണാം. ഇതിനോടകം തന്നെ ഇവരുടെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എങ്ങനെയാണ് നില ബേബി വാവയെ കണ്ടാൽ റിയാക്ട് ചെയ്തതെന്ന് ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോൾ റെയ്ച്ചൽ മറുപടി നൽകുന്നത്. വാവ എന്ന് പറഞ്ഞു വയറ്റിൽ തൊടുന്നതാണ് ഈ ക്യൂട്ട് വീഡിയോയുടെ കാര്യം പോലും. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് റെയ്ച്ചൽ. അതു കൊണ്ട് തന്നെ നിലബേബിയുടെ വിശേഷങ്ങളും റെയ്ച്ചലിനോട് ആരാധകർ ചോദിക്കാറുണ്ട്.

അതു തന്നെയാണ് ആരാധകർ റെയ്ച്ചലിനോട് ചോദിച്ചതിന് മറുപടിയായി റെയ്ച്ചൽ ഇട്ടിരിക്കുന്നതും. എങ്ങനെയാണ് നിലബേബി വാവയെ കാണുന്നതെന്നും, വാവയെ കാണുമ്പോൾ എക്സൈറ്റഡ് ആണോ എന്നും എന്നൊക്കെ ആരാധകർക്ക് റെയ്ച്ചലിനോട് ചോദിക്കാൻ ഉള്ളതും.നിലബേബിയെയും, റെയ്ച്ചലിനെയും റൂബനെയും ഒരുപോലെ തന്നെയാണ് കാണുന്നത്.പേർളിയും റെയ്ച്ചലും തമ്മിലുള്ള അതേ ബോൺഡ് തന്നെയാണ് റെയ്ച്ചലിന് ഇഇപ്പോൾ നില ബേബിയുമായി ഉള്ളതുതന്നെ. ഇപ്പോൾ ഈ വീഡിയോ കൂടി ആരാധകർ ഏറ്റെടുക്കുന്നത് കൊണ്ട് തന്നെയും, മേമയുടെയും മോളുടെയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുക തന്നെയാണ്.

ഇപ്പോൾ റെയ്ച്ചലിന് ഏഴാം മാസം കഴിഞ്ഞ് എട്ടാം മാസം ആകാറായി എന്നും,ഇപ്പോൾ നിലബേബി ചേച്ചി ആകാറായതിനുള്ള സന്തോഷം ആണെന്ന് കൂടി ആരാധകർ കുറിക്കുന്നുണ്ട്. എന്തായാലും നിലബേബി ചേച്ചി ആവാനായി കാത്തിരിക്കുകയാണ്. റെയ്ച്ചലിൻ്റെ കൺമണി ആണാണോ പെണ്ണാണോ എന്നുള്ള ഗസ്സുകളും, അതുപോലെതന്നെ പലരും പറയാനും, ഇതിനു മുമ്പേ തുടങ്ങി കഴിഞ്ഞു. എന്തായാലും വിവയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നിലബേബിയുടെ പുത്തൻവീഡിയോ തന്നെയാണ് വൈറലാകുന്നത്.
All rights reserved News Lovers.

Share this on...