തിരുവനന്തപുരത്ത് ഹോട്ടലിൽ മ.രി.ച്ച.നി.ല.യിൽ കണ്ടെത്തിയ ഗായത്രിയുടെ കൂടെ ഉണ്ടായിരുന്ന പ്രവീൺ അറസ്റ്റിൽ.!!

in News 21 views

തിരുവനന്തപുരത്ത് ഹോട്ടലിൽ മ.രി.ച്ച.നി.ല.യിൽ കണ്ടെത്തിയ ഗായത്രിയുടെ കൂടെ ഉണ്ടായിരുന്ന പ്രവീൺ അറസ്റ്റിൽ.!! തിരുവനന്തപുരത്ത് തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മ,രി,ച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മ,രി,ച്ച,ത്. ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഗായത്രി സുഹൃത്തും കൊല്ലം സ്വദേശിയുമായ പ്രവീണിനൊപ്പം ഹോട്ടലിൽ മുറിയെടുത്തത്.ഗായത്രിയെ കൊ,ല,പ്പെ,ടു,ത്തി,യ ശേഷം പ്രവീൺ രക്ഷപ്പെട്ടെന്നാണ് സൂചന. വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവതി കൊ,ല്ല,പ്പെ,ട്ട വിവരം പ്രവീണിൻറെ സുഹൃത്ത് എന്നുപറഞ്ഞ് ഒരാളാണ് ഹോട്ടലിൽ വിളിച്ചറിയിച്ചത്.

തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം പൊ ലീസിനെ അറിയിക്കുകയായിരുന്നു.വൈകിട്ടോടെ പ്രവീൺ മുറിയിൽ നിന്ന് പുറത്ത് പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ നേരത്തെ പ രാതി നൽകിയിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സി.ഐ എസ്.സനോജ് പറഞ്ഞു.തിരുവനന്തപുരത്ത് ഹോട്ടലിൽ മ.രി.ച്ച.നി.ല.യിൽ കണ്ടെത്തിയ ഗായത്രിയുടെ കൂടെ ഉണ്ടായിരുന്ന പ്രവീൺ അറസ്റ്റിൽ.!!

Share this on...