തന്റെ അടുത്ത് എപ്പോഴും സ്നേഹത്തോടെ നിന്ന ഭാര്യയുടെ ഫോണിൽ കണ്ട ആ കാഴ്ച കണ്ടു ത,ക,ർ,ന്ന് ഭർത്താവ് ഒടുവിൽ

in News 35 views

തന്റെ അടുത്ത് എപ്പോഴും സ്നേഹത്തോടെ നിന്ന ഭാര്യയുടെ ഫോണിൽ കണ്ട ആ കാഴ്ച കണ്ടു ത,ക,ർ,ന്ന് ഭർത്താവ് ഒടുവിൽ.ഭർത്താവിൻ്റെ സ്വയം മ,രി,ക്ക,ലി,ൽ പ്രേ,ര,ണാ,കു,റ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പിൽശാല പോലീസ് അ,റ,സ്റ്റ് ചെയ്തു.കേസിൽ രണ്ടുവർഷമായി ഒളിവിൽ ആയിരുന്ന നെടുമങ്ങാട് നഗരിക്കുന്നം പഴവടി കുന്നുംപുറത്ത് വീട്ടിൽ കെ.
വിഷ്ണു എന്ന 30 വയസ്സുകാരൻ ആണ് അ,റ,സ്റ്റി,ലായത്. കേസിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മുട്ടത്തറ സ്വദേശിയായ യുവാവിൻ്റെ സ്വയം മ,രി,ക്ക,ലി,ൽ പ്രേ,ര,ണ,കു,റ്റം ചുമത്തിയാണ് പോലീസ് അ,റ,സ്റ്റ് ചെയ്തത്.

2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാലയിലെ വീട്ടിൽ യുവാവിനെ സ്വയം മ,രി,ച്ച നിലയിൽ കണ്ടത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവാവിൻ്റെ ഭാര്യ അവിടുത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അ,ടു,പ്പത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി ഭർത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാൽ അവരുടെ വീട്ടിലും ഇയാൾക്ക് അമിത സ്വാതന്ത്ര്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവർ തമ്മിലുള്ള അ,ശ്ലീ,ല വീഡിയോ കാണാൻ ഇടയായതാണ് യുവാവിനെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവാവ് സ്വ,യം മ,രി,ച്ച മുറിയിലെ ചുമരിൽ മ,ര,ണ,ത്തി,ന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഇപ്പോൾ വിഷ്ണുവിനൊപ്പമാണ് യുവതി താമസിക്കുന്നത്. കേസിൽ രണ്ടാം പ്രതിയായ വിഷ്ണു പാലക്കാടുള്ള അലുമിനിയം കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയതായ രഹസ്യവിവരം ലഭിച്ചാണ് പോലീസ് അവിടെയെത്തി പി,ടി,കൂ,ടി,യത്. ഒന്നാം പ്രതിയായ യുവതി ഈ സമയം വീട്ടിൽ ഇല്ലാതിരുന്നതിനാൽ പി,ടി,കൂ,ടാ,നായില്ല എന്ന് പോലീസ് പറഞ്ഞു. വിളപ്പിൽശാല കെ സുരേഷ്കുമാർ ,എസ് ഐ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് അ,റ,സ്റ്റ് ചെയ്തത്

Share this on...