ഗൾഫിലേക്ക് വന്ന ഭാര്യ ഭർത്താവിന്റെ പെട്ടിയിൽ വെച്ച ലെറ്റർ കണ്ടു ഭർത്താവ് പൊട്ടികരഞ്ഞു പോയി

in Story 188 views

അങ്ങനെ ഈ മരുഭൂമിയിൽ മറ്റൊരു പെരുന്നാള്‌ങ്ങുടി സമാകഥ മായിരിക്കുന്നു ഞാൻ കട്ടിലിൽ പണ്ടത്തെ പെരുനാളുകളെ കുറിച്ചെല്ലാം ആലോചിച്ചു കൊണ്ട് അങ്ങനെ കിടന്നു നമുക്ക് എന്ത് പെരുന്നാൾ പള്ളിയിൽ പോയി വന്നാൽ നാട്ടിൽ ഒന്ന് വിളിക്കണം ഉച്ചക്ക് കോഴിക്കോട്ടു കാരൻ ഹനീഫക്ക വെക്കുന്ന ബിരിയാണി തിന്ന് കിടന്നുറങ്ങണം അതോടെ ഇക്കൊല്ലത്തെ പെരുന്നാൾ കഴിഞ്ഞു അപ്പുറത്തെ കട്ടിലിൻ അരികിൽ ഇരുന്ന് എന്തോ ജോലിയിൽ ഏർപെട്ടിരിക്കുന്ന റൂം മേറ്റ്‌ ഹനീഫക്കനോട് ഞാൻ ചോദിച്ചു.

ഇക്കാ ഭാര്യയും കുട്ടികളും നാട്ടിൽ എത്തി വിളിച്ചോ ഇക്കയുടെ ഫാമിലി രണ്ടു ദിവസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത് വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഇക്ക കുട്ടികളെയും ഭാര്യ യെയും ഒന്നിങ്ങോട്ട് കൊണ്ടു വന്നത് അല്പം കായിനെങ്കിലും ഇക്ക മറുപടി യായി പറഞ്ഞു അവർ നാട്ടിൽ എത്തിയടാ വിളിച്ചിരുന്നു പെരുനാൾ കെയിന്നിട്ട് പറഞ്ഞയച്ചാൽ പോരായിരുന്നോ എന്തിനാണ് ഇത്ര ദിർദി കാണിച്ചത് എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോൾ നമ്മുടെ പെരുന്നാൾ ഇതൊക്കെയാണ് എന്ന് അവർ കാണണ്ട അത് കൊണ്ടാ പെട്ടന്ന് പറഞ്ഞയച്ചത് എന്ന് പറഞ്ഞ്.

മൂപ്പർ പിറു പിറുത് ഇടക്ക് പറയുന്നുണ്ടായിരുന്നു എവിടെപ്പോ ആകുപ്പായം ഏത് കുപ്പായത്തിന്റെ കാര്യാ എന്ന് ഞാൻ ചോദിച്ചു ചതും ഞാൻ പെരുന്നാൾക്ക് ഇടാൻ വേണ്ടി എടുത്തു വെക്കാറുള്ള ഒരു കുപ്പായം ഉണ്ടായിരുന്നു ആത് കാണാൻ ഇല്ല ഓ അത് കാണാനത് നന്നായി ഇക്കൊല്ലം എങ്കിലും പുതിയ കുപ്പായം വാങ്ങുമെല്ലോ എന്ന് പറഞ്ഞപ്പോൾ എന്നെ തൂറി ചൊന്നു നോക്കി യെങ്കിലും ഇക്കാ പിനീട് ഒന്നും പറഞ്ഞില്ല പെട്ടന്ന് എന്തോ കയ്യിൽ കിട്ടിയത് പോലെ ഇക്കാ കുപ്പായം തിരയുന്നത് നിർത്തി കൈയിൽ ഒരു കടലാസ് ഉണ്ട് അതിൽ എന്തോ എഴുതിട്ടുണ്ടെന്ന് കട്ടിലിൽ നിന്ന് എത്തി.

നോക്കിയപ്പോൾ എനിക്ക് മനസ്സിൽ ആയി ആകടലാസ്സ് വായിച്ചു കൊണ്ടിരിക്കുന്ന ഇക്കയുടെ കണ്ണു നിറയുന്നത് സ്റെടിച്ച ഞാൻ പെട്ടന്ന് കട്ടിലിൽ നിന്ന് എഴുന്നേറ്റ് അടുത്ത് ചെന്ന് എന്താ ഇക്കാ എന്തു പറ്റി ചോദിച്ച് തല തായ്‌തി ഇരിക്കുന്ന ഇക്കയുടെ കയ്യിൽ നിന്നും ആഎഴുതുവാങ്ങി വയ്ച്ചു നോക്കി സ്നേഹത്തിന്റെ മണമുള്ള വരികൾ വയ്ക്കുന്നോറും സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞരുന്നു ഈ ദുനിയാവിൽ എനിക്ക് എന്റെ റബ് സമ്മാനിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായ ഇന്റെ ഇക്ക എന്നോട് ക്ഷമിക്കണം.

ഞമ്മൾ ഒരുമിച്ചിട്ട് ഇരുപത് കൊല്ലം കഴിന്നിട്ടും എന്നെയും മക്കളെയും നോക്കുന്നതിലോ സ്നേഹിക്കുന്നതിലും ഒരു കുറവും വെരുത്താതെ നോക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് എന്റെ ഇക്ക ജീവിക്കാൻ മറന്നത് നാട്ടിൽ വിളിക്കുമ്പോ സുഖം ആണ് എന്ന് പറയുമ്പോ ഇത്തിരി സുഖം അനുഭവിച്ചിട്ട് പറഞ്ഞു പറ്റിക്കുവല്ലായിരുന്നോ എന്നെ ഗൾഫ് കാണാൻ ആയിരുന്നില്ല ഞാൻ അങ്ങോട്ടു വരാൻ വാശി പിടിച്ചിരുന്നത് ഇക്കയുടെ ജീവിധം ഒന്ന് കാണാൻ വേണ്ടി മാത്രം ആയിരുന്നു അവിടെയും ഇക്ക എന്നെ തോൽപിച്ചു.

ഇവിടെ വന്നിട്ടും സുഖം ആണ് എന്ന് തോന്നി പിച്ചു ഓരോ പെരുനാളിനും എടുത്തത് പറഞ്ഞിരുന്ന ഡ്രസ്സുകൾ കാണിച്ചു തരാൻ ഞാൻ അന്ന് പറഞ്ഞപ്പോൾ ഇക്ക വിഷയം മാറ്റിയ അന്നാണ് ഞാൻ ആദ്യമായി ഇക്ക റൂമിലേക്ക് കൊണ്ടുവന്ന ഇക്കയുടെ ഈപ്പെട്ടി ചോദിക്കാതെ തുറന്നത് ഞമ്മൾ ഒന്നിച്ചുള്ള ആദ്യത്തെ പെരുന്നാളിന് ഞാൻ എടുത്ത് തന്ന ആ കുപ്പായം ഇന്നും മടക്കി സൂക്ഷിച്ചു വെച്ചപ്പോൾ കണ്ട വേതനയൊന്നും ഇനി എനിക്ക് ഉണ്ടാകില്ല.

കാരണം ഇക്ക എനിക്ക് വാങ്ങി തന്ന വസ്ത്രങ്ങളിൽ ഒന്ന് പോലും ഞാൻ ഇങ്ങനെ സൂക്ഷിച്ചു വച്ചിട്ടില്ല ഫോണിലൂടെ ഇതെനിക്ക് പറഞ്ഞു മുഴുവൻ ആക്കാൻ എനിക്ക് കഴിയില്ല എന്ന് എനിക്ക് ഉറപ്പാണ് അത് കൊണ്ടാണ് ഇങ്ങനെ ഒരു എഴുത്ത് എഴുതി വെക്കുന്നത് ഇക്കൊല്ലം എന്റെ സമ്മാനം ആയി ഞാൻ ഇതിൽ വെക്കുന്ന പുതിയ കുപ്പായം ഇക്ക സ്വീകരിക്കണം ഇതിട്ട്ഇക്ക പള്ളിയിൽ പോകണം ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം.

Share this on...