ഖുശ്ബുവിന്റെ മകളായി പിറന്നതാണോ തെറ്റ്? എല്ലാം മടുത്തു… ഒടുവിൽ….

in News 1,305 views

തെന്നിന്ത്യൻ സിനിമ ലോകത്തെ അറിയപ്പെടുന്ന നടിയാണ് ഖുശ്‌ബു നടിയും നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ് താരം 1980 കളിൽ ഒരു ബാല താരമായിട്ടാണ് ഖുശ്‌ബു തൻ്റെ കരിയർ തുടങ്ങുന്നത് തമിഴിൽ പ്രധാന നടന്മാരായ കമൽഹാസൻ രജനികാന്ത് സത്യരാജ് പ്രബു എന്നിവരോടൊപ്പവും മലയാളത്തിൽ സുരേഷ്‌ഗോപി മോഹൻലാൽ തുടങ്ങിയവരോടൊപ്പവും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോഴിതാ ഖുശ്‌ബുവിൻറെ മകൾ അനന്ദിതയാണ് വാർത്തകളിൽ നിറയുന്നത് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ നേരിടുന്ന മഹാമാരിയാണ് ബോഡി ഷെമിങ്.

നിറത്തിനെ പറ്റിയും ശരീര പ്രകൃതിയെ ചൊല്ലിയും ഒരുവിധം എല്ലാവരും അനുഭവിച്ചിട്ടുള്ള അവസ്ഥയാണിത് ഇപ്പോഴിതാ നടി ഖുഷ്ബുവിന്റെയും നടനും സംവിധായകനുമായ സുന്ദർ സി യുടെയും മകൾ അനന്ദിത നേരിട്ട ബോഡി ഷെമിങ്ങിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് കുഞ്ഞുനാൾ മുതൽ താൻ നേരിടുന്ന പരിഹാസങ്ങൾ കുറിച്ചാണ് അനന്ദിത തുറന്നു പറയുന്നത് താൻ സോഷ്യൽ മീഡിയയിൽ സജീവമായത് മുതൽ ഒരുപാട് ബോഡി ഷെമിങ്ങിന് ഇരയായിട്ടുണ്ടെന്നും താര പുത്രി പറയുന്നു പലപ്പോഴും അമ്മയെ താരദമ്യം ചെയ്ത പോലും പരിഹസിക്കപ്പെട്ടെന്ന് പറയുന്നു താര കുടുംബത്തിലെ അംഗമായിരുന്നതിനാൽ എല്ലായിപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു

മാത്രമല്ല അതിൻ്റെ നല്ലവശവും മോശം വശവും അനുഭവിച്ചിട്ടുണ്ട് താൻ സമൂഹ മാധ്യമങ്ങളിൽ കുട്ടിക്കാലം മുതൽ സജീവമായിരുന്നു ഒരുപാട് പോസിറ്റിവിറ്റിയോടെയാണ് താൻ അതെല്ലാം കൈകാര്യം ചെയ്തത് എങ്കിലും പല കമന്റുകളും വേദനിപ്പിച്ചു അമ്മയെപ്പോലെ സൗന്ദര്യമില്ല കാണാൻ ആകർശനമില്ല തുടങ്ങിയ കമന്റുകൾ വല്ലാതെ വേദനിപ്പിച്ചു ഒടുവിൽ ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും ശരീര ഭാരം കുറചു കൂടുതൽ അറിയാൻ വീഡിയോ കാണൂ
All rights reserved News Lovers.

Share this on...