കോടികൾ അടിക്കുമെന്ന് പ്രവചിച്ച് ആൾദൈവം. എന്നാൽ ഒരു രൂപ പോലും അടിച്ചില്ല. യുവാവ് ചെയ്തത്.

in News 44 views

തനിക്ക് ലോട്ടറി അടിക്കാത്തതിൽ കു.പി.തനായ യുവാവ് ആൾദൈവത്തെ ത.ല്ലി.ക്കൊ.ന്നു. ബിജിലോറിലാണ് സംഭവം. സ്വയംപ്രഖ്യാപിത ദൈവം രാംദാസ് ഗിരിയാണ് കൊ.ല്ല.പ്പെ.ട്ടത്.. സംഭവത്തിൽ ബിജിലോർ സ്വദേശി മുഹമ്മദ് ഷിഹാനെ പോലീസ് അ.റ.സ്റ്റ്. ചെയ്തു. ലോട്ടറി ടിക്കറ്റ് എടുക്കാൻ രാമദാസ് ഗിരിയാണ് നിർദ്ദേശിച്ചത്. എന്നാൽ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പർ ഏതെന്ന് പ്രവചിക്കാൻ ആൾ ദൈവത്തിന് കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു കൊ.ല.. 56 കാരനായ ഗിരി സോട്ടി ഗ്രാമത്തിലെ താമസക്കാരനാണ്. നിരവധി അനുയായികളാണ് രാമദാസ് ഗിരി ക്കുള്ളത്. ലോട്ടറി നറുക്കെടുപ്പു ഭാഗ്യ നമ്പറുകൾ പ്രവചിച്ചാണ് രാമദാസ് ഗിരി പ്രശസ്തി നേടിയത്. ഭാഗ്യാന്വേഷികളായ നിരവധി പേർ ഇദ്ദേഹത്തെ സമീപിച്ചിരുന്നു.

അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയെ സമീപിച്ചത്. ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കൊ.ല.പാ.ത.ക.മാ.ണെ.ന്ന് തെളിഞ്ഞു.തലയിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെങ്കിലും കവർച്ചാ ശ്രമമോ മറ്റോ നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടർന്നാണ് അന്വേഷണം മുഹമ്മദ് ജിഷാനിലേക്ക് എത്തിയത്.മൊബൈൽ ഫോണും,51,000 രൂപയും നൽകിയാണ് ജിഷാൻ രാമ്ദാസ് ഗിരിയിൽ നിന്ന് ഭാഗ്യ നമ്പറുകൾ വാങ്ങിയത്. ശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിരുന്നു. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു സമ്മാനം പോലും ലഭിച്ചില്ല. ഇതാണ് കൊ.ല.യ്ക്ക്. കാരണം എന്നും ബിജ്നോർ പോലീസ് സൂപ്രണ്ട് തരൺവീർ സിംങ് പറഞ്ഞു.
All rights reserved News Lovers.

Share this on...