കുതിരവട്ടം പപ്പുവിന്റെ വീട്ടിലെ ഈ സുന്ദരി പെണ്ണ് ആരെന്ന് മനസിലായോ.

in News 320 views

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു താരം തന്നെയാണ് കുതിരവട്ടം പപ്പു. അദ്ദേഹം മരിച്ചിട്ട് ഇത്രയും അധികം വർഷങ്ങളായിട്ടും അദ്ദേഹത്തിൻ്റെ കഥാപാത്രത്തിലൂടെ അദ്ദേഹം ജീവിക്കുകയാണ് എന്ന് നമുക്ക് പറയാം. അദ്ദേഹം മാത്രമല്ല, അദ്ദേഹത്തിൻ്റെ മകനും ഇന്ന് സിനിമയിൽ സ്വന്തം സ്ഥാനം കൈവരിച്ചു കഴിഞ്ഞു. അദ്ദേഹത്തിൻ്റെ പേരിലല്ലാതെ സ്വന്തം കഴിവുകൊണ്ട് ഏതാനും സിനിമകളിൽ നല്ല കഥാപാത്രങ്ങളിലൂടെയാണ് ബിനു പപ്പു എന്ന കുതിരവട്ടം പപ്പുവിൻ്റെ മകൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ പേര് പറഞ്ഞാൽ തന്നെ മലയാളികൾക്ക് അറിയാമെന്ന് പറയാം. നിരവധി സിനിമകളിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. കുതിരവട്ടം പപ്പുവിന് മ,രി,ക്കു,ന്ന,തുവരെ അഭിനയത്തോടുള്ള ഇഷ്ടവും ആഗ്രഹവും പോയിട്ടില്ലായിരുന്നുവെന്നും, അതുകണ്ടാണ് താൻ വളർന്നതെന്നും എപ്പോഴും ഇദ്ദേഹവും പറയാറുണ്ട്.

ഒരാൾ 100% ഡെഡിക്കേറ്റഡറ്റഡ് ആകാനുള്ളതിന് ഉദാഹരണമായിരുന്നു തൻ്റെ അച്ഛനെന്ന് ബിനു പപ്പു ഇടയ്ക്ക് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റുകൾ പങ്കുവയ്ക്കുന്ന താരം ഇന്ന് താരത്തിൻ്റെ വിവാഹ വാർഷികം പങ്കുവെച്ചിരിക്കുകയാണ്. ‘One decade down forever to go’ Happy anniversary my love എന്ന ക്യാപ്ഷനോടു കൂടി ഭാര്യയോടൊപ്പം ഉള്ള ചിത്രമാണ് ബിനു പപ്പു പങ്കുവച്ചിരിക്കുന്നത്.അഷിത അലക്സാണ് ബിനുവിൻ്റെ ഭാര്യ. ആർക്കിടെക്ടും, ഡിസൈനറും ആർട്ടിസ്റ്റും ആണ് അഷിത.അഷിതയോടൊപ്പമുള്ള ചിത്രങ്ങൾ മുൻപു ബിനു പപ്പു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്രാവശ്യം വീട്ടിലെ, ബാംഗ്ലൂരുള്ള വീട്ടിൽ നിന്നുമാണ് സോഷ്യൽ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം എടുത്തിട്ടുള്ളത്.

ഇതിന് മുമ്പ് നിരവധി ചിത്രങ്ങൾ പങ്കു വച്ച ബിനു, മക്കളോടൊപ്പവും ഭാര്യയോടൊപ്പവും ഉള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകരുടെ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഇവരുടെ വിശേഷങ്ങൾ ഒക്കെ തന്നെ വൈറലാണ്. അച്ഛനെ കുറിച്ചാണ് കൂടുതൽ സമയവും ബിനു സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കു വെക്കാറുള്ളത്. അദ്ദേഹം അവസാന നാളുകളിൽ അഭിനയിച്ച പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിലേക്ക് സെറ്റിലേക്ക് സ്വന്തം വണ്ടിയിൽ എത്തി മമ്മൂട്ടി തന്നെ ആയിരുന്നു കുതിരവട്ടം പപ്പുവിനെ കൊണ്ടുപോയതെന്നും, തിരികെ കൊണ്ടുവന്നതെന്നും പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായ മറ്റൊരു വാർത്തയാണ്. അദ്ദേഹം മ,രി,ക്കാ,റായ സമയങ്ങളിൽ പോലും മമ്മൂട്ടിയാണ് കൂടെ ഉണ്ടായിരുന്നതെന്ന് പറയുന്നു

. നിരവധി അഭിമുഖങ്ങൾ നൽകിയപ്പോൾ തന്നെയാണ് അദ്ദേഹം ഇക്കാര്യവും വ്യക്തമാക്കിയത്. അച്ഛനെ കുറിച്ച് പറയുമ്പോഴും ബിനുവിന് നൂറ് നാക്കാണെന്ന് മലയാളികൾ ശ്രദ്ധിക്കാറുണ്ട്. മലയാളികൾ എപ്പോഴും ആ വാക്കുകൾ ഏറ്റെടുക്കാറുമുണ്ട്. ഇത്രയും അധികം വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഇന്നും മലയാളികളിൽ നിൽക്കുന്നത് അദ്ദേഹത്തിൻ്റെ കഥാപാത്രകൾ കൊണ്ടുതന്നെയാണ് എന്ന് ബിനുവും ഓർത്തെടുക്കുന്നു. അച്ഛൻ്റെ ജീവിതം സിനിമയും നാടകവും ആയിരുന്നു. മരിക്കുന്നതുവരെ അഭിനയിക്കുന്ന ആയിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം. അതിനപ്പുറത്തേക്ക് ഒന്നുമുണ്ടായിരുന്നില്ല. നാടകം കഴിഞ്ഞതിനുശേഷം പിന്നെ സിനിമയായിരുന്നു അച്ഛൻ്റെ ജീവിതം. ഇങ്ങനെ അച്ഛനെക്കുറിച്ച് നൂറു നാവുകൾ 100 കാര്യങ്ങളും ആണ് എപ്പോഴും പറയാറുള്ളത്.

Share this on...