കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പരിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെട്ടി

in News 30 views

കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പരിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെട്ടി.വീണ്ടും സ്വർണ കടത്തിന് കേന്ദ്രം ആയികൊണ്ട് കരിപ്പൂർ വിമാന താവളം.കടത്തുകാരെ കിട്ടാതെ വന്നതോടെ വീണ്ടും വിമാന ജീവനക്കാരെ സഹായത്താൽ സ്വർണം കടത്തുകയാണ് മാഫിയ സംഘം.എയർ ഹോസ്റ്റെഴ്സ് വസ്ത്രത്തിനു ഉള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാന താവളത്തിൽ പിടികൂടിയതോടെ ജീവനക്കാരും കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആവുകയാണ്.ഷാർജയിൽ നിന്നും കോഴിക്കോട് എത്തിയ എയർ ഇന്ത്യ എസ്കപ്രെസ് വിമാനത്തിലെ എയർ ഹോസ്റ്റെഴ്സ് മലപ്പുറം ചുങ്കത്തറ സ്വദേശി പി ഷിഹാനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത് ഇവരെ അറസ്റ്റ് ചെയ്തു.

2.4 സ്വർണ മിശ്രിതത്തിൽ നിന്നും 2.04 കിലോ ഗ്രാം സ്വർണം വേർതിരിച്ചു എടുത്തതായി കസ്റ്റംസ് അറിയിച്ചു.കോഴിക്കോട് ഡി ആർ എ ഉദോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജുമായി നടത്തിയ കർശന പരിശോധനയിൽ ആയിരുന്നു സ്വർണ്ണം പിടി കൂടിയത്.സ്വർണം കുഴബു രൂപത്തിൽ ആക്കി കൊണ്ട് കടത്തി കൊണ്ട് വരുന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെൻഡ്.മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോദന.ഈ സാഹചര്യത്തിലാണ് ജീവനക്കാരെ നിരീക്ഷിക്കാനും കസ്റ്റംസ് തീരുമാനം എടുത്തത്.അ,ടി,വ,സ്ത്ര,ത്തി,ൽ ആയിരുന്നു സ്വർണം ഒ,ളി,പ്പിച്ചത്.2.04 കിലോ സ്വർണം വേർതിരിച്ചെടുത്തു.ക്യാബിൻ ക്രൂ അറസ്റ്റിൽ ആയതോടെ കൂടുതൽ അന്വേഷണം ഉണ്ടാകും എന്നും കസ്റ്റംസ് അറിയിച്ചു.കരിപ്പൂരിൽ സ്വർണ കടത്തിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിൽ ആകുന്ന രണ്ടാമത്തെ ക്രൂ ആണിവർ.

Share this on...