കണ്ണീർ തുടച്ചു ദിലീപ് – പ്രതീക്ഷിക്കാത്ത തിരിച്ചടി – ചിരി നഷ്ടം ആയി

in News 31 views

കണ്ണീർ തുടച്ചു ദിലീപ് – പ്രതീക്ഷിക്കാത്ത തിരിച്ചടി – ചിരി നഷ്ടം ആയി നടി ആ,ക്ര,മി,ക്ക,പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢലോചന കേസിൽ ഇടക്കാല ഉത്തരവ് ഉടനെ.എല്ലാ ഫോണും ഉടനെ ഹാജരാക്കണം എന്ന് നടൻ ദിലീപിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.നാല് ഫോണുകൾ ഹാജരാക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദേശം.അതെ സമയം മൂന്നു ഫോൺ ഉള്ളു എന്നും ദിലീപിന്റെ അഭിഭാക്ഷകൻ പറഞ്ഞു.നാലാമത്തെ ഫോൺ ഏത് ആണെന്ന് ഞങ്ങൾ കണ്ടെത്തിക്കോളാം എന്ന് പ്രോസികൂഷ്യൻ വ്യക്തമാക്കി.

നടി ആ,ക്ര,മി,ക്ക,പ്പെട്ട കേസിലെ വ,ധ ശ്രമ ഗൂഢലോചന കേസിൽ ദിലീപിന്റെ മറ്റു പ്രതികളുടെ മുൻ കൂർ ജാമ്യ അപേക്ഷയിൽ വാദം കേൾക്കവേ ആയിരുന്നു കോടതിയുടെ നിർദേശം.ഉടൻ തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് അറിയുന്നത്.പ്രതികൾ എല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢലോചനക്ക് തെളിവ് ആണെന്നും പ്രോസികൂഷ്യൻ വാദിച്ചു.അറസ്റ്റിൽ നിന്നും സംരക്ഷണത്തിന് ദിലീപിന് അർഹത ഇല്ല.ദിലീപ്,അനൂപ്,സുരാജ് എന്നിവർ 2017 ൽ എം ജി റോഡിൽ വെച്ച് കൊണ്ട് ഗൂഢലോചന നടത്തിയിരുന്നു.സ്വന്തം നിലക്ക് ഫോൺ പരിശോധനക്ക് നല്കാൻ സാധിക്കില്ല.ഇതിനു അവകാശം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസിക്ക് മാത്രം.അല്ലാത്ത പരിശോധനക്കു സാദ്യത ഇല്ല എന്നും പ്രോസികൂഷ്യൻ പറഞ്ഞു.

Share this on...