ഒരു വർഷം; 24 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികള്‍ വേണം ഈ 24കാരിക്ക്.!!

in News 6 views

ഒരു വർഷം; 24 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികള്‍ വേണം ഈ 24കാരിക്ക്.!!.വാ,ട,ക,ഗ,ർ,ഭ,പാ,ത്ര,ത്തി,ലൂ,ടെ ഇരുപത്തി ഒന്ന് കുഞ്ഞുങ്ങളെ സ്വന്തമാക്കി റഷ്യൻ യുവതി. ഒരു വർഷത്തിനുള്ളിൽ ഇരുപത്തി ഒന്ന് കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് ഇരുപത്തി നാലുകാരിയായ ക്രിസ്റ്റിന ഓസ്റ്റർക് Kristina Ozturk . മോസ്കൊ സ്വദേശിനിയാണ് ക്രിസ്റ്റിന. ഹോട്ടൽ ഉടമയും കോടിശ്വരനുമായ ഗലീപ് ഓസ്റ്റർക് Galip Ozturk എന്ന അൻപത്തി ഏഴുകാരനാണ് ക്രിസ്റ്റീനയുടെ ഭർത്താവ് 2020 മാർച്ച് മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് വാടക ഗ,ർ,ഭ,ധാ,ര,ണ,ത്തി,ലൂ,ടെ ഇവർക്ക് ഇരുപത്തി നാലു കുട്ടികൾ ജനിച്ചത്.

ഇതുവരെ ഇവർ ഏകദേശം ഒന്നര കോടി രൂപയോളമാണ് ചെലവഴിച്ചത് എന്ന് പറയപ്പെടുന്നു. ഇതുകൊണ്ടൊന്നും ഇവർ തൃപ്തരല്ല. ഇനിയും കുട്ടികൾ വേണം എന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. 105 കുട്ടികൾ വേണം എന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം.നിലവിൽ കുട്ടികളെ നോക്കാൻ വേണ്ടി മാത്രം നല്ല ശമ്പളം കൊടുത്തു 16 ആയമാരെ കൂടെ നിർത്തിട്ടുണ്ട്. വാടക ഗ,ർ,ഭ,ധാ,ര,ണം എന്ന ആശയം തനിക്കും തന്റെ ഭർത്താവ് ഗലിപ്പിനും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കുട്ടികൾ വേണം എന്ന ആഗ്രഹത്തിൽ ഉണ്ടായതെന്നാണ് ഈ കുഞ്ഞുങ്ങളുടെ അമ്മയായ ക്രിസ്റ്റീന പറയുന്നത്.ഒരു വർഷം; 24 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികള്‍ വേണം ഈ 24കാരിക്ക്.!!

Share this on...