ഒരു പരാതിയും ഇല്ലാത്ത എൻ്റെ രമ, ജഗദീഷ് പറഞ്ഞത് കേട്ടോ.?

in News 37 views

ഒരു പരാതിയും ഇല്ലാത്ത എൻ്റെ രമ, ജഗദീഷ് പറഞ്ഞത് കേട്ടോ.?
നടൻ ജഗദീഷിന്റെ ഭാര്യ ഡോക്ടർ പി രമ അ,ന്ത,രി,ച്ച,ത് ഞെട്ടലോടു കൂടി ആണ് ആരാധകർ കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവി ആയിരുന്നു. അറുപത്തി ഒന്നാം വയസ്സിൽ ആണ് മ,ര,ണം സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമാദം ആയ പല കേസുകളിലും ഫോറൻസിക് രംഗത്തു രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകം ആയിരുന്നു. അസുഖത്തെ തുടർന്ന് രമ ഏറെ നാളായി കിടപ്പിൽ ആയിരുന്നു. മറ്റു നടൻ മാരുടെ ഭാര്യമാരെ പോലെ ഇപ്പോഴും പൊതുവേദികളിൽ ജഗദീഷിന് ഒപ്പം ,രമ പ്രത്യക്ഷ പെടാറുണ്ടായിരുന്നില്ല.

രമക്കു മാധ്യമത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ആയിരുന്നു എന്നും താല്പര്യം. താൻ ഭാര്യയ്ക്ക് ഒപ്പം പൊതുവേദികളിൽ എന്ത് കൊണ്ട് പ്രത്യക്ഷ പെടുന്നില്ല എന്നതിന്റെ കാരണം ജഗദീഷ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഭാര്യ രാമ വഹിക്കുന്ന പങ്കിനെ കുറിച്ച് മുമ്പ് വനിതക്ക് നൽകിയ അഭിമുകത്തിൽ തുറന്നു പറഞ്ഞിരുന്നു.സമ്പന്നമായ കുടുംബത്തിൽ നിന്നും തന്നോടൊപ്പം ജീവിക്കാൻ എത്തിയപ്പോഴും പരാതികൾ ഒന്നും പാരായാതെ എല്ലാത്തിനോടും പൊരുത്തപ്പെടാൻ ആണ് രമ ശ്രമിച്ചിരുന്നത് എന്നാണു അന്ന് അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞത്. ആദ്യമായി സ്വപ്ന ഭവനം പണിതപ്പോൾ നടന്ന രസകരമായ സംഭവങ്ങളും ഓർമകളും പാക് വെച്ച് കൊണ്ട് ആയിരുന്നു അന്ന് ജഗദീഷ് വനിതക്ക് അഭിമുഖം നൽകിയത്.

വിവാഹത്തിന് മുമ്പ് തന്നെ കോളേജ് അധ്യാപകൻ ആയി ജോലി കിട്ടിയിരുന്നു. മൂത്ത ചേട്ടന്മാരൊക്കെ വിവാഹം കഴിക്കുന്നതിനു അനുസരിച്ചു പുതിയ വീടുകൾ വെച്ച് അവിടേക്കു താമസം മാറി. രമയെ ഞാൻ വിവാഹം കഴിച്ചു കൊണ്ട് വന്നത് അച്ഛനും ഞാനും പണം മുടക്കി നിർമിച്ച കൊച്ചു വീട്ടിലേക്കു ആണ് . രമ വളരെ പെട്ടന്ന് തന്നെ ആ വീടിനോടു ഇണങ്ങി ചേർന്നു. ഞങ്ങളിതെനിക്കാൾ വളരെ അതികം സൗകര്യം ഉള്ള വീടായിരുന്നു രമയുടേത്.അവിടെ നിന്നും ഈ കുറവുകളിലേക്കു വന്നിട്ടും ഒരു പരാതിയും പറഞ്ഞില്ല.

സിനിമയിൽ തിരക്ക് ആയതിനു ശേഷം ആണ് ഞാനും രമയും ഞങ്ങൾക്കായി ഒരു വീട് വെക്കാൻ തീരുമാനിച്ചത്. രമായാണ് എല്ലാ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ നോക്കിയത്. ഉള്ള പണം വെച്ച് ബാക്കിയായി അതികം ആഡംബരം ഇല്ലാതെ ഒരു വീട് വെക്കുക ആയിരുന്നു ഞങ്ങളുടെ ;ലക്ഷ്യം. മിക്ക സിനിമാ ക്കാരെയും പോലെ വീട്ടിലെ കാര്യങ്ങൾ അതികം ശ്രദ്ധിക്കാൻ എനിക്ക് പറ്റിയില്ല. പക്ഷെ രാമ അക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല. മിക്ക ജോലികളും പുള്ളിക്കാരി തന്നെ ആണ് ചെയ്തിരുന്നത്.

Share this on...