ഒടുവിൽ ആ സന്തോഷവാർത്ത എത്തി… മീനാക്ഷിക്ക് വേണ്ടി മഞ്ജുവും ദിലീപും ഒന്നിക്കുന്നു..

in News 42 views

ഒരു കാലത്തു മലയാള സിനിമയുടെ താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും ഇരുവർക്കും നിരവധി ആരാധകർ ഉണ്ട് സല്ലാപം എന്ന സിനിമ വഴിയാണ് ഇരുവരും ആദ്യം ആയിക്കൊണ്ട് ഒന്നിച്ചു വന്നത്.മഞ്ജു വാര്യരുടെ ആദ്യ സിനിമയും ഇത് തന്നെ ആയിരുന്നു.തുടർന്ന് ആദ്യ സിനിമ നായകനെ തന്നെ ജീവിതത്തിൽ നായകൻ ആയി മഞ്ജുവിന് ലഭിച്ചു.ഇവരുടെ വിവാഹ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്.ഇവരുടെ ചെറിയ വിശേഷം പോലും മലയാളികൾ ആഘോഷം ആക്കിയിരുന്നു.പിന്നീട് ഒരു ദിവസം ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇവർ വേർപിരിയുന്നു എന്ന വാർത്ത പുറത്തു വന്നത്.നീണ്ട ദാമ്പത്യ ജീവിതത്തിനു ഒടുവിൽ ആരാധകരെ ദുഃഖത്തിൽ ആഴ്ത്തി കൊണ്ട് ഇരുവരും നിയമപരമായി വേർപിരിഞ്ഞു.വിവാഹ മോ,ച,നം കഴിഞ്ഞതോടെ മീനാക്ഷി അച്ഛന് ഒപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു.

വേ ർ പി,രി,ഞ്ഞ ശേഷം ലുക്കിലും ഭാവത്തിലും അടിമുടി മാറ്റം കൊണ്ട് വന്നു കൊണ്ട് സിനിമയിൽ സജീവം ആവുകയായിരുന്നു.പിന്നീട് ഡീലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തു അതിൽ ,മഹാ ലക്ഷ്മി എന്ന ഒരു കുഞ്ഞും പിറന്നു.ഇപ്പോൾ ദിലീപും മഞ്ജു വാര്യരും അവരുടേതായ ലോകത്തിൽ പരസ്പരം കു.റ്റ.പ്പെ.ടുത്താതെ ജീവിച്ചു വരികയാണ്.കുറച്ചു ദിവസം മുൻപ് ദിലീപിന്റെ അഭിമുഖത്തിൽ ഇനി മഞ്ജു വാര്യർമൊത്തു സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യം ഉണ്ടായി.അതിനു അങ്ങനെ ഒരു അവസരം കിട്ടിയാൽ അഭിനയിക്കും എന്നാണ് ദിലീപ് അന്ന് പറഞ്ഞത്.അതെ സമയം ഈ ചോദ്യം മഞ്ജു വാര്യരോട് ചോദിച്ചപ്പോൾ ആ വിഷയത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട എന്നാണ് മഞ്ജു പറഞ്ഞത്.എന്നാലും ഇരുവരെ ഒന്നിച്ചു സിനിമയിൽ കാണാൻ ആരാധകർക്ക് താല്പര്യം ഉണ്ട് ആരാധകരുടെ താല്പര്യം പോലെ തന്നെ അടുത്ത വര്ഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം പുറത്തു ഇറങ്ങും എന്നാണ് സിനിമ നിരീക്ഷകൻ ആയ പില്ലിശേരി ഇപ്പോൾ പറയുന്നത്.ഒരു യൂടൂബ് ചാനൽ വഴിയാണ് അദ്ദേഹം ഈ കാര്യം ആരാധകരെ അറിയിച്ചത്.തന്റെ സുഹ്യത്താണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.

Share this on...