എല്ലാം പുറത്ത്, ആദിത്യ മോളുടെ അച്ഛമ്മ പറഞ്ഞത് കേട്ടോ? സംഭവം ഇങ്ങനെ…

in News 48,132 views

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പേരക്കുട്ടി മ,രി,ക്കു,ന്ന,ത് നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് മുത്തശ്ശി സരസ്വതി.പട്ടിപറമ്പ് കുന്നത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യ ശ്രീയാണ് ഫോൺ പൊട്ടിത്തെറിച്ചു മ,രി,ച്ച,ത്. ഈ സമയത്തു മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.വലിയ ഒരു പൊട്ടിത്തെറി കേട്ടാണ് ഓടി എത്തിയത്.നോക്കുമ്പോൾ പേരക്കുട്ടി ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത് എന്നാണ് സരസ്വതി പറയുന്നത്.സംഭവത്തെ കുറിച്ച് വിശദ പരിശോധന നടത്താൻ ഫോറൻസിക് വിദഗ്ധ സംഘം സ്ഥലത്തു വന്നിരുന്നു.ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത് എന്നാണ് ഫോറന്സിക് സംഘം പറയുന്നത്.

പക്ഷെ സ്ഥിതീകരണം ആയിട്ടില്ല.പുതപ്പിനു അടിയിൽ കിടന്നു ഗെയിം കളിക്കുക ആയിരുന്നു കുട്ടി.ഗുളിക എടുക്കാൻ താൻ പുറത്തേക്ക് പോയി.വലിയ പൊട്ടിത്തെറി കേട്ട് വന്നപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത് പറയുന്നു.സംഭവം തന്നെ വിളിച്ചു അറിയിക്കുന്നത് സഹോദരനാണ്.എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്തണം എന്നും കുട്ടിയുടെ പിതാവ് അശോക് കുമാർ പറഞ്ഞു.ഫോൺ അമിതമായി ചൂട് ആയിരുന്നു.പുതപ്പിനു ഉള്ളിൽ ആയിരുന്നത് കൊണ്ട് ആഘാതം കൂട്ടി.പൊട്ടിത്തെറിച്ച ഫോണിന്റെ ബാറ്ററി വളഞ്ഞിരുന്നു.പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചു വീണ അവശിഷ്ടം വിശദമായ പരിശോധനക്ക് ആയി ശേഖരിച്ചു.അശോക് കുമാറിന്റെയും സൗമ്യയുടെയും ഏക മകളാണ് മ,രി,ച്ച ആദിത്യ ശ്രീ.

Share this on...