എറണാംകുളത്ത് നടുറോട്ടിൽ കരിക്ക് വെട്ടികൊണ്ടിരുന്ന യുവാവ് ആരാണ് എന്നറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ.!!

in News 58 views

എറണാംകുളത്ത് നടുറോട്ടിൽ കരിക്ക് വെട്ടികൊണ്ടിരുന്ന യുവാവ് ആരാണ് എന്നറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ.!!ഇന്ന് യുവാക്കളിൽ കുറെ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് തൊഴിലില്ലായിമ പലപ്പോഴും പഠിപ്പിന് അനുസരിച്ചുള്ള ജോലി വേണം എന്ന വിജാരമാണ് പലരും ഇന്ന് തേരാ പാരാ നടക്കാൻ കാരണം. എന്നാൽ ഇങ്ങനെ ഉള്ള യുവാക്കൾക്ക് റോൾ മോഡലായ ഒരു യുവാവിന്റെ കഥയാണ് ഇനി പറയാനുള്ളത്.

അനന്ദു മോൾ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്. കരിക്ക് വെട്ടാൻ ഒരു മടിയും വേണ്ട വിഷ്ണുമോഹനൻ വെട്ടുന്ന ഈ കൈകൾ കൊണ്ട് തന്നെയാണ് എം ടെക് സ്വന്തമാക്കിയതും.വിദേശ രാജ്യങ്ങൾ സ്വപ്നം കണ്ടു നടക്കുന്ന നമ്മുടെ യുവതലമുറയിൽ സ്വന്തമായി രണ്ടുപേർക്ക് ശമ്പളം നൽകാൻ സഹായിക്കുന്നു എങ്കിൽ തന്റെ ആർഭാട മായ കയ്യിലെ എം ടെക് എടുത്തു പെട്ടിയിൽ വെച്ച വിഷ്ണുവല്ലേ ഹീറോ കൂടാതെ 200 ഓളം കുട്ടികൾക്ക് ട്യൂഷനും എടുക്കുന്നുണ്ട് വിഷ്ണു. ഓടക്കാലി വഴി പോവുമ്പോൾ വിഷ്ണുവിനെ കാണാൻ മറക്കണ്ട. നിരവധി യുവാക്കൾക്ക് പ്രജോദനമാവാൻ വിഷ്ണുവിന് സാധിക്കട്ടെ.എറണാംകുളത്ത് നടുറോട്ടിൽ കരിക്ക് വെട്ടികൊണ്ടിരുന്ന യുവാവ് ആരാണ് എന്നറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ.!!

Share this on...