ഈശ്വരാ വാവ സുരേഷിന് സംഭവിച്ചത് കണ്ടോ. നടുങ്ങി കേരളക്കര. പ്രാർത്ഥനയോടെ ആരാധകർ.

in News 24 views

ഈശ്വരാ വാവസുരേഷിന് സംഭവിച്ചത് കണ്ടോ. നടുങ്ങി കേരളക്കര. പ്രാർത്ഥനയോടെ ആരാധകർ. പാമ്പുകളുടെ തോഴൻ എന്നറിയപ്പെടുന്ന ആളാണ് പാമ്പു പിടിത്തക്കാരൻ വാവ സുരേഷ്. ഫോൺ കോൾ എത്തിയാൽ പ്രതിഫലേഛയില്ലാതെ കേരളത്തിൽ അങ്ങോളമിങ്ങോളം എത്തി പാമ്പുകളെ പിടിച്ച് കാട്ടിൽ തുറന്നുവിട്ട് നാട്ടുകാരുടെ ജീവൻ പലയാവർത്തി വാവാ സുരേഷ് രക്ഷിച്ചിട്ടുണ്ട്. അത് മാത്രമല്ല കേരളത്തെ നടുക്കിയ ഉത്രാ കൊ.ല.ക്കേ.സി.ൽ. കേ.സ്. തെളിയാൻ പോലും കാരണമായത് വാവ സുരേഷിനെ നിഗമനങ്ങളും വെളിപ്പെടുത്തലുകളുമാണ്. നിരവധി വട്ടം പാമ്പുകടിയേറ്റ് ഗു.രു.ത.രാ.വ.സ്ഥയിൽ ജീവൻ .മ.ര.ണ. പോരാട്ടം നടത്തിയിട്ടുള്ള ആളാണ് വാവ സുരേഷിന്.കഴിഞ്ഞ ആഴ്ച തലനാരിഴയ്ക്കാണ് വാവ ഒരു കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.തലയ്ക്ക് പരിക്കേറ്റെങ്കിലും ഈ പരിക്കുകൾ ഗുരുതരമായിരുന്നില്ല.

ഇപ്പോഴിതാ വാവയെ തേടി വീണ്ടുമൊരു ദു.ര.ന്തം. എത്തിയിരിക്കുകയാണ്. മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവ ഇപ്പോൾ അതീവ ഗു.രു.ത.രാ.വ.സ്ഥ.യിൽ ആണെന്ന സങ്കടം വാർത്തയാണ് എത്തുന്നത്. ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ കേരളക്കരയെ മുഴുവൻ സങ്കടപ്പെടുത്തുകയാണ്. കോട്ടയം കുറച്ചിലാണ് സംഭവം നടന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കുറച്ചിയിലെത്തിയത്.കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും, നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവാ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിൽ ആക്കുന്നതിനിടെ ആണ് പാമ്പിൻ്റെ കടി ഏൽക്കുന്നത്.

തുടർന്ന് വാവസുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാവ സുരേഷിൻ്റെ നില ഗു.രു.ത.ര.മാ.യി. തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനുട്ട് മുൻപ് ബോധം നഷ്ടപ്പെട്ടു.നാടിമിടിപ്പ് ഇരുപതിലേക്ക് താഴ്ന്നു.വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആൻറിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിലെത്തിച്ചത്.ഒരു കുഴപ്പവും കൂടാതെ വാവയുടെ തിരിച്ചുവരവിനായി പ്രാർത്ഥനകളിൽ ആണ് ആരാധകർ. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ആണ് വാവയുടെ പാമ്പുപിടുത്തം. പിടിക്കുന്നവയെ കാട്ടിൽ തുറന്നുവിടുകയാണ് പതിവ്. ഏറ്റവുമൊടുവിൽ എത്തിച്ചേർന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share this on...