ഈശ്വരാ..! റിഷാന ഐശുവിന്റെ സ്വഭാവം ഇങ്ങനെയൊക്കെ.! പാവം പ്രവീണിനോട് ചെയ്തത് പുറത്ത്..!

in News 35,534 views

ഇന്നലെ രാവിലെയാണ് തൃശ്ശൂരിലെ വീട്ടിൽ ട്രാൻസ്മാൻ പ്രവീൺ നാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം മുമ്പ് മാത്രമാണ് പ്രവീണിൻ്റെയും ട്രാൻസ് വ്യുമണായ റിഷാനയുടെയും വിവാഹം കഴിഞ്ഞത്.ഇതിന് പിന്നാലെ കഴിഞ്ഞദിവസം തങ്ങൾ പിരിയുന്നു എന്ന് കാണിച്ച് പ്രവീൺ പോസ്റ്റ് ഇടുകയും പിന്നാലെ ഡിലീറ്റ് ചെയ്യുകയും ആയിരുന്നു. എന്നാൽ നിമിഷങ്ങൾകൊണ്ട് പോസ്റ്റ് വൈറലായി. എന്നാൽ അപ്പോഴത്തെ വിഷമത്തിൽ പോസ്റ്റിട്ടതാണെന്നും താനും റിഷാനയും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും വ്യക്തമാക്കി പ്രവീൺ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ വരുന്ന കമൻറുകൾ വേദനിപ്പിച്ചെന്നും, പ്രവീൺ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് പ്രവീൺ ജീവനൊടുക്കിയത്. ഇതോടെ സോഷ്യൽ മീഡിയയാണ് പ്രവീണിൻ്റെ മരണത്തിന് കാരണം എന്ന് പറഞ്ഞ് റിഷാന ലൈവിൽ എത്തിയിരുന്നു. കൊന്നുതിന്നപ്പോൾ സമാധാനമായില്ലേ എന്നാണ് റിഷാന ലൈവിൽ പൊട്ടിത്തെറിച്ചത്. അതേസമയം പ്രവീണിൻ്റെ മരണകാരണം സൈബർ ബുള്ളിങ്ങല്ലെന്നും, റിഷാനയുടെ ഉപദ്രവവും പീഡനവും സഹിക്കാനാകാതെ ആണെന്നും ആരോപിച്ചെത്തുകയാണ് കുടുംബം.പങ്കാളി നിഷാന പ്രവീണിനെ പതിവായി മർദ്ദിച്ചുവെന്നാണ് ഇദ്ദേഹത്തിൻ്റെ കുടുംബം ആരോപിക്കുന്നത്. പ്രവീണിന് കടുത്ത ശാരീരിക മർദനം ഏറ്റിട്ടുണ്ട്.

കയ്യിലും കഴുത്തിലും തലയിലുമെല്ലാം പാടുകൾ ഉണ്ടായിട്ടുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഭക്ഷണം ഇറക്കാൻ സാധിക്കുന്നില്ല എന്നു പറഞ്ഞ് ആശുപത്രിയിൽ കാണിച്ചതിൻ്റെ രേഖകളുണ്ട്. അവൻ്റെ ഭാര്യ അവനെ കെട്ടിയിട്ട് വായിൽ തുണി തിരുകി മർദ്ദിച്ചു എന്ന് പറഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു. അത് കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞാണ് ഡിവോഴ്സ് ആവുന്നു എന്ന് പറഞ്ഞ് പ്രവീൺ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. അത് അവൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു എന്ന് പ്രവീണിൻ്റെ സഹോദരൻ പുഷ്പൻ പറഞ്ഞു.

കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. സോഷ്യൽ ബുള്ളിങ്ങിൻ്റെ പേരിലല്ല പ്രവീൺ ആത്മഹത്യ ചെയ്തതെന്നും, കുടുംബം വിശ്വസിക്കുന്നത്. വിഷയത്തിൽ പരാതിയുമായി മുന്നോട്ടു പോകുമെന്നും പ്രവീണിൻ്റെ സഹോദരൻ പുഷ്പൻ പറഞ്ഞു

Share this on...