ഇത് എന്റെ കുഞ്ഞാണ്.. നീ ആരാ ചോദിക്കാൻ… പൊട്ടിത്തെറിച്ച് അർജുൻ സോമശേഖർ

in News 44 views

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അർജ്ജുൻ സോമശേഖറും അതുപോലെതന്നെ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സൗഭാഗ്യ അർജുനും. ഇരുവരും ടിക് ടോക് വീഡിയോകളൊക്കെ ചെയ്തത് വളരെ പ്രസിദ്ധരായവരാണ്. സൗഭാഗ്യയുടെ ഓരോ വീഡിയോയ്ക്കും നിരവധിആരാധകരാണുള്ളത്.അർജുനാകട്ടെ അഭിനയ രംഗത്താണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ഇപ്പോഴും സജീവമാണ്. സൗഭാഗ്യ പ്രഗ്നൻറ് ആയിരുന്നപ്പോൾ മുതലുള്ള ഓരോ വിശേഷങ്ങളും ആരാധകർക്കായി ഇവർ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു. പൂർണ്ണഗർഭിണിയായ സമയത്തും റീൽസൊക്കെ ചെയ്യാൻ വളരെ ഇൻട്രസ്റ്റ് കാണിച്ച ഒരു വ്യക്തിയാണ് സൗഭാഗ്യ അർജുൻ.

ഇതിനെ വിമർശിച്ചും അതുപോലെ തന്നെ ഇതിനെ അനുകൂലിച്ചും നിരവധി ആളുകൾ അന്ന് രംഗത്തെത്തിയിരുന്നു. അതിനുശേഷം മകൾ സുദർശന ജനിച്ചിട്ടുള്ള വീഡിയോയും കുഞ്ഞിൻ്റെ ചിത്രങ്ങളുമൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലായി മാറിയതും. ഇപ്പോഴിതാ കുഞ്ഞിനെ കയ്യിൽ വച്ചുകൊണ്ടുള്ള ഒരു പുതിയ റീൽസാണ് അർജുൻ ചെയ്തിരിക്കുന്നത്. ഒരു ഹിന്ദി പാട്ടിൽ കുഞ്ഞിനെ കയ്യിൽ വച്ചു കൊണ്ട് കൊണ്ട് ഡാൻസ് കളിക്കുന്ന അർജുൻ്റെ വീഡിയോ ഇതിനോടകംതന്നെ വൈറലായി മാറിയിരിക്കുകയാണ്. സുദർശനയെ കയ്യിൽ വച്ച് വളരെ കെയർ ചെയ്ത് തന്നെയാണ് അർജുൻ ഡാൻസ് കളിക്കുന്നത്. ഇതിന് ആശംസകൾ അറിയിച്ച അല്ലെങ്കിൽ ഇതിൽ ഇഷ്ടം പറഞ്ഞ് നിരവധി ആരാധകരാണ് കമൻറ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഒരു വ്യക്തി തന്നെ അഭിപ്രായം പറയുകയുണ്ടായി.

പ്രെഗ്നൻ്റ് സെർവിക്കൽ പൈൻ ഉറക്കാത്ത പ്രായത്തിൽ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കരുത്.അത് വിഡ്ഡിത്തമാണെന്നാണ് ഒരു ആരാധകൻ്റെ അഭിപ്രായം. ഇത് കേട്ടിട്ട് ദേഷ്യം വന്നിട്ട് ആണെന്ന് തോന്നുന്നു അർജ്ജുനനെ കടുത്ത ഒരു മറുപടിയും കൊടുത്തിട്ടുണ്ട്. എൻ്റെ കുഞ്ഞാണെന്നും, ഇത് എൻ്റെ പേജാണെന്നും, എനിക്കിഷ്ടമുള്ളത് ചെയ്യും.താനിത് ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ഒന്നും വേണ്ട.

താനിത് കാണാത്ത മട്ടിൽ സ്ക്രോൾ ചെയ്ത് പൊയ്ക്കോളു എന്നാണ് അർജുൻ ഇതിന് മറുപടി കൊടുത്തിരിക്കുന്നത്. അർജുനെ വിമർശിച്ചാണോ ഈ വ്യക്തി ഇങ്ങനെ ഒരു കമൻറ് ചെയ്തിരിക്കുന്നതെന്ന് തന്നെ അറിയില്ല. പക്ഷേ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇങ്ങനെയുള്ള വീഡിയോകൾ ഇടുമ്പോൾ പലരും ഇങ്ങനെയുള്ള കമൻറുകൾ പറയുന്നത് സർവ്വസാധാരണമാണ്. മുൻപ് സൗഭാഗ്യ പൂർണ ഗർഭിണിയായ സമയത്ത് റിൽസ് ചെയ്ത സമയത്തും ആളുകൾ ഇങ്ങനെയുള്ള കമൻറുകൾ പറഞ്ഞിരുന്നു.

പൂർണ്ണ ഗർഭിണിയായിരിക്കുന്ന സമയത്ത് ഇങ്ങനെ ഡാൻസ് കളിക്കരുതെന്ന് ഒക്കെ അന്നും ആരാധകർ പറഞ്ഞിരുന്നു. ഒരുപക്ഷേ ഇവരോടുള്ള സ്നേഹം കൊണ്ട, ഇവരോടുള്ള കരുതൽ കൊണ്ടായിരിക്കും ഇവരുടെ ആരാധന കർ ഇങ്ങനെയൊക്കെ കമൻറ് ചെയ്തിരിക്കുന്നത്. എന്ത് തന്നെയായാലും സൗഭാഗ്യം അർജുനും സുദർശന കുട്ടിയും എല്ലാം എപ്പോഴും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും.

Share this on...