ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ അ,ന്ത,രി,ച്ചു; വി,യോ,ഗം എങ്ങനെയെന്നറിഞ്ഞ് നടുങ്ങി ആരാധകര്‍

in News 28 views

ക്രിക്കറ്റ് പ്രേമികളെ ആകെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് അൽപസമയം മുൻപ് പുറത്തുവന്നത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അ,ന്ത,രി,ച്ചു. ഹൃ,ദ,യാ,ഘാ,ത,ത്തെ തുടർന്നാണ് അന്ത്യം എന്നാണ് പുറത്തു വരുന്ന വാർത്തകൾ. 52 വയസ്സായിരുന്നു അദ്ദേഹത്തിന്. ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളായ ഷെയ്ൻ വോൺ അ,ന്ത,രി,ച്ച,ത് ക്രിക്കറ്റ് പ്രേമികൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. തായലൻ്റിലെ വീട്ടിൽ ബോധമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു ഷെയ്ൻ വോണിനെ. ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെക്സ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഷെയിൻ വോൺ. 1992ൽ ടെസറ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ആകെ 708 വിക്കറ്റുകൾ നേടി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റിലും, ഏകദിനത്തിലുമായി ആയിരത്തിലേറെ വിക്കറ്റുകൾ നേടിയിട്ടുണ്ട് ഷെയ്ൻ വോൺ. മുഡൈയ മുരളിധരന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ. 350 ടെസ്റ്റുകളും 111 ഏകദിനങ്ങളും അദ്ദേഹം കളിച്ചു. ഏറെ ആരാധകരുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യമായി ജേതാക്കളായത് ഷെയ്ൻ വോൺ നേതൃത്വം നൽകിയ രാജസ്ഥാൻ റോയൽസ് ടീം ആയിരുന്നു. ധോണിയും സച്ചിനുമൊക്കെ നയിക്കുന്ന മികച്ച ടീമുകൾ പലതും ഉണ്ടായിട്ടും ഷെയിൻ വോൺ എന്ന ക്യാപ്റ്റൻ്റ മികവിൽ രാജസ്ഥാൻ റോയൽസ് ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്.ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് ഷെയ്ൻ വോൺ. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായും,ലക്സ് സ്പിന്നർ അനിൽ കുംബ്ലെയുമായും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു താരം കൂടിയാണ് ഷെയ്ൻ വോൺ.

Share this on...