ആര്യൻ ഖാന്റെ ജയിലിലെ ഇപ്പോഴത്തെ അവസ്ഥയില്‍ ത,ക,ര്‍,ന്ന് ഷാരൂഖ് ചെയ്യുന്നത്

in News 35 views

ബോളിവുഡ് കിംഗ് ഖാൻ്റെ മകൻ ആര്യൻഖാൻ ജീവിതത്തിൽ ചിന്തിക്കുക പോലും ചെയ്യാത്ത അവസ്ഥയിലാണ് ഇപ്പോൾ. അച്ഛൻ്റെ സിനിമകളിൽ പോലും ഇല്ലാത്ത ട്വിസ്റ്റും ,സസ്പെൻസുമാണ് ആര്യൻഖാൻ്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഒക്ടോബർ രണ്ടിന് ആഡംബര കപ്പലിലെ ല,ഹ,രി പാർട്ടിക്കിടെ എൻസിപിയുടെ പി,ടി,യിലായി ആർതർ റോഡിലെ ജ,യി,ലിൽ റിമാൻഡിൽ കഴിയുകയാണ് ആര്യൻ.ആര്യന് കോടതി ജാമ്യവും നിഷേധിച്ചിരുന്നു. അതേസമയം ജ,യി,ലി,ൽ താരപുത്രൻ്റ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത നിരാശയിലാണ് ആര്യൻ. ഷാറൂഖാൻ്റെ മകൻ ആണെന്ന് കരുതി ജയിലിൽ യാതൊരു തരത്തിലുള്ള പ്രത്യേക പരിഗണനയും ആര്യൻഖാന് നൽകിയിട്ടില്ല.

എല്ലാവരും കഴിക്കുന്ന ഭക്ഷണവും താമസസൗകര്യവും തന്നെയാണ് ആര്യനും നൽകിയിരിക്കുന്നത്.അതുതന്നെയാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ പേ,ടി,പ്പെടു,ത്തുന്നതും. ആര്യന് ജയിലിൽ എന്തെങ്കിലും സംഭവിച്ചാൽ ഉള്ള കാര്യങ്ങളോർത്താണ് ഇത് .ജയിൽ മെസിൽ നിന്നുള്ള ഭക്ഷണം ആര്യൻഖാന് കഴിക്കാൻ കഴിയുന്നില്ല. ജയിൽ കാൻഡീനിൽ നിന്നും വാങ്ങിയ ബിസ്ക്കറ്റ് മാത്രമാണ് ആര്യൻ കഴിക്കുന്നത്. എന്നാൽ മറ്റെന്തെങ്കിലും വേണമെന്ന് ആവശ്യപ്പെടുന്നില്ല. മുറിക്കുള്ളിലെ പൊതുജയിൽ കക്കൂസ് ഉപയോഗിക്കുന്നതുമായി ആര്യന് ഒട്ടും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. അതിനാൽ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ വേണ്ടത്ര ഭക്ഷണം കഴിക്കുകയയോ, ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം. 12 കുപ്പിവെള്ളം ആര്യന് നൽകിയിരുന്നുവത്രേ.6 ദിവസം കൊണ്ട് വെറും മൂന്നു കുപ്പി വെള്ളം മാത്രമാണ് താരപുത്രൻ കുടിച്ചത്.

ഏഴ് ദിവസമായി ആര്യൻ ജ,യി,ലി,ലാണ്. എന്നാൽ കഴിഞ്ഞ നാലു ദിവസമായി ആര്യൻഖാൻ കുളിച്ചിട്ടില്ല .ശരീരത്തിന് മറ്റെന്തെങ്കിലും തരത്തിലുള്ള രോഗം പിടിപെടുമോ എന്നാണ് ഇപ്പോൾ ജയിലധികൃതരുടെ ആശങ്ക.ആര്യൻ ആരോടും സംസാരിക്കുന്നില്ലെന്നും ജയിലിൽ ഒറ്റയ്ക്കിരുന്ന് കരയുന്നതായും പുറത്തുവന്ന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചോദിക്കുന്നതിനു മാത്രമാണ് മറുപടി. വീട്ടിൽനിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങൾക്കൊപ്പം, ബെഡ്ഷീറ്റുകളും ആര്യൻഖാന് ലഭിച്ചു എന്നാണ് സൂചന. അതേസമയം ആര്യൻഖാന് ജാമ്യം ലഭിക്കാത്തതിനാൽ ഷാറൂഖാൻ്റെ കുടുംബം ആശങ്കയിലാണ്.

മകൻ്റെ ആരോഗ്യ കാര്യം അറിയാൻ ജയിലിലേക്ക് തുടർച്ചയായി ഷാറൂഖ് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മകന് ജാമ്യം ലഭിക്കാത്തതിൻ്റെ നിരാശയിലാണ് അമ്മ ഗൗരി ഖാനും. മകനെ പുറത്തിറക്കാൻ എൻസിബി അധികൃതരെയും ഷാറൂഖ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ എൻസിബി അധികൃതർ വഴങ്ങുന്നില്ലെന്നാണ് വിവരം.എസിയും മറ്റു കാര്യങ്ങളും ജയിലിൽ എത്തിച്ചു കൊടുക്കാൻ ആകുമോ എന്നും പരിശോധിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ വരാതിരിക്കാൻ ഷാരൂഖ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ബാന്ദ്രയിലെ വീട്ടിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. കേ,സി,ൽ ഷാറൂഖാൻ ശരിക്കും ത,ക,ർ,ന്നുപോയെന്നും, നിസഹായനായി നിൽക്കുകയാണെന്നും, അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു.

ശരിക്കും രോഷത്തിലാണ് അദ്ദേഹം. പലപ്പോഴും മകൻ്റെ അവസ്ഥയോർത്ത് വിതുമ്പുകയാണ്. ഉറക്കമോ ,ഭക്ഷണമോ ഇല്ലാതെ മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷാറൂഖ് .നിസഹായനായ പിതാവിൻ്റെ റോളിലാണ് ഷാരൂഖ് ഇപ്പോഴുള്ളത്. നേരത്തെ സൽമാൻ ഖാനെ ഹിറ്റാ ഡ്രഗ് കേസിൽ നിന്ന് രക്ഷിച്ച് അമിത് ദേശായി എന്ന അഭിഭാഷകനാണ് ആര്യന് വേണ്ടി കോടതിയിൽ ഹാജരായത്. എന്നാൽ ആര്യനെ പുറത്തിറക്കാൻ സാധിച്ചില്ല.ആര്യനുള്ള പ്രധാന കുരുക്ക് മയക്കുമരുന്ന് ഉപയോഗിച്ചു എന്നതാണ്.

കൊക്കെയിൻ, മോർഫിൻ, ഹെറോയിൻ എന്നിവ ഉപയോഗിച്ചാൽ ഒരു വർഷം കഠിനതടവും, 20,000 രൂപ പിഴയുമാണ് ലഭിക്കുക. കഴിഞ്ഞ നാലുവർഷമായി ആര്യൻ മ,യ,ക്കു,മ,രു,ന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എൻസിപി പറയുന്നത്. മ,യ,ക്കു,മ,രു,ന്നി,ന് അടിമയാണ് ആര്യൻ എന്ന് കണ്ടെത്തിയാൽ ശി,ക്ഷ,യി,ൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇത്തരക്കാർക്ക് ചികിത്സയാണ് വേണ്ടത് എന്നാണ് നിയമത്തിൽ പറയുന്നത്.

Share this on...