ആരോടും മിണ്ടുന്നില്ല.. ചിരിക്കുന്നില്ല.. മീനയുടെ മകളുടെ ഇപ്പോഴത്തെ അവസ്ഥ..!

in News 435 views

നടി മീനയുടെ ഭർത്താവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം.വളരെ സന്തോഷത്തിൽ കഴിഞ്ഞു വന്നിരുന്ന കുടുംബമാണ് മീനയുടേത്.അതിനിടയിലാണ് മരണം എന്ന വില്ലൻ കടന്നു വന്നു കൊണ്ട് വിദ്യ സാഗറിനെ തട്ടിയെടുത്തത്.ആ മരണത്തിന്റെ ആഘാതത്തിൽ നിന്നും മീനയും മകളും ഇത് വരെയും മുക്തരായിട്ടില്ല.മീനയുടെ മകൾ നൈനിക അച്ഛന്റെ മരണ വാർത്ത പിന്നീടാണ് അറിഞ്ഞത്.ആ കുഞ്ഞു മനസിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ആ ദുരന്ത വാർത്ത. വിദ്യാ സാഗറിന്റെ മ,ര,ണ ശേഷം മീനയോടൊപ്പം കൂടുതൽ സമയവും ഉണ്ടായിരുന്നത് കലാമാസ്റ്റർ ആയിരുന്നു.

കലാ മാസ്റ്റർക്ക് വിദ്യാ സാഗർ ഒരു സഹോദരനെ പോലെ ആയിരുന്നു എന്നും തന്നെ അക്കാ എന്നാണ് വിളിച്ചിരുന്നത് എന്നും കലാ മാസ്റ്റർ പറയുന്നു.ബാല താരം ആയി കൊണ്ട് സിനിമയിൽ എത്തിയ മീന പിന്നീട് നായികാ ആയി തിളങ്ങി നിന്നിരുന്ന സമയത്താണ് വിദ്യാ സാഗറുമായി ഉള്ള വിവാഹം നടന്നത്.വിവാഹ ശേഷം വളരെ സന്തോഷത്തോടെ ബാംഗ്ലൂരിൽ താമസിച്ചു വരികയായിരുന്നു മീന.

ഇവരുടെ ഒരേയൊരു മകളാണ് നൈനിക.നൈനികയും അമ്മയെ പോലെ തന്നെ അഭിനയ മികവ് ഉള്ള ബാല താരം ആയിരുന്നു.ബ്രോ ഡാഡിയാണ് മീന അവസാനം അഭിനയിച്ച ചിത്രം.വിദ്യ സാഗറിന്റെ മരണത്തിൽ സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.വിദ്യ സാഗറിന്റെ ശ്വാസ കോശം മാറ്റി വെക്കണം എന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു എങ്കിലും അവയവ ദാനം നിർവഹിക്കാൻ ആരെയും കിട്ടാത്തത് കൊണ്ടാണ് ശസ്ത്രക്രിയ നടക്കാതെ പോയത്.
All rights reserved News Lovers.

Share this on...