ആനന്ദത്തിലെ കുപ്പി വിശാഖ് നായർ ഇന്ന് വിവാഹിതനായി.

in News 68 views

ആനന്ദം എന്ന സിനിമ വലിയ ഓളം തന്നെയാണ് സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയത്. ഒരു കോളേജ് കാലഘട്ടത്തെക്കുറിച്ചും,കോളേജിലെ എല്ലാവരും കുറിച്ച് ഓർക്കുന്ന ഒരു മനോഹര ചിത്രം തന്നെയാണ് ആനന്ദം.ആനന്ദത്തിലെ നടീനടന്മാരെ അല്ലെങ്കിൽ അതിലെ പ്രണയത്തേക്കാളും, ഒരുപാട് എല്ലാവരും ശ്രദ്ധിച്ചത് അതിനേക്കാളുപരി എല്ലാവരും മനസ്സിലേറ്റിയ ഒരു കഥാപാത്രമായിരുന്നു കുപ്പി എന്ന കഥാപാത്രം. ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ കുപ്പി എന്ന കഥാപാത്രത്തെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരം തന്നെയാണ് വിശാഖ് നായർ. ഇപ്പോൾ നടൻ വിശാഖ് നായർ വിവാഹിതനായി എന്ന വാർത്തകളാണ് മലയാളികളെ സന്തോഷിപ്പിച്ചു കൊണ്ട് പുറത്തേക്ക് വരുന്നത്.ജയപ്രിയ നായരാണ് താരത്തിൻ്റെ വധുവായി എത്തിയത്. ബാംഗ്ലൂരിൽ വച്ചായിരുന്നു വിവാഹം.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു കൊണ്ടുള്ള ഒരു ഇൻ്റിമേറ്റ് വെഡിങ് രീതിയിൽ തന്നെയായിരുന്നു കുപ്പിയുടെയും, നമ്മുടെ മലയാളത്തിലെ കുപ്പിയിലെ നായികയായെത്തിയ ജയപ്രിയയും. ഇപ്പോൾ കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും. ആ ചിത്രവും ഫോട്ടോസ് ഒക്കെ തന്നെ അന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ഇത് വിവാഹ ചിത്രമായി വീണ്ടും വൈറലാവുകയാണ്.റെഡ് ത്രെഡ് വർക്കുള്ള കുർത്തയും, അതുപോലെ ചുവന്ന കരയുള്ള മുണ്ടും ആയിരുന്നു വിശാഖ് ഇതേദിവസം അണിഞ്ഞെത്തിയത്.

റെഡ് കളർ സാരി ഒരു ഓറഞ്ച് ഷെയ്ഡിലായിരുന്നു ജയപ്രിയയും എത്തിയത്. ലൈറ്റ്സ് ഓഫ് ക്രിയേഷൻസ് ആണ് ഇവരുടെ ചിത്രങ്ങൾ ഒക്കെ തന്നെ, ഈ മനോഹര നിമിഷങ്ങളൊക്കെ തന്നെ പകർത്തിയത്.നായർ വിശാഖും, ജയപ്രിയ നായരുമാണ് ഇവർ രണ്ടുപേരുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ട്. സ്റൈയ്ല്ഡ് ബൈ സോയാണ് ഇവരുടെ രണ്ടുപേരുടെയും സ്റ്റൈലിംങ് ചെയ്തിരിക്കുന്നത്. സൂരജ് എസ് കെ ഫിഷലും, ഐശ്വര്യ കരായ് ഒഫീഷ്യലും ആണ് മേയ്ക്കപ്പും എല്ലാം തന്നെ. വെഡിംങ് ഡേയും, വി വിൻസ് ദ ജെ പോട്ട് എന്ന ഹാഷ് ടാഗിലാണ് ഇപ്പോൾ ഇവരുടെ ഫോട്ടോസ് വരുന്നത്.

‘The 21st october.The Anandam cameout and changed my life completely. The day Atom walked into our lives and brought out the mommy in me.The day iam going to make what is the probably the biggest announcement I have ever made.So it is heartful of hope, the 21 st October.A day that giving meore reason to say. Love V. ഇങ്ങനെയാണ് ജയപ്രിയയെക്കുറിച്ച് വിശാഖ് ഒരിക്കൽ കുറിച്ചത്. ഇപ്പോൾ വിശാഖിൻ്റെ ചിത്രങ്ങളും വിവാഹ ആശംസകളും നേർന്നു കൊണ്ട് നിരവധി പേരാണ് എത്തുന്നത്.
All rights reserved News Lover.

Share this on...