ആദ്യം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്..!! പിന്നാലെ ശരീരമാസകലം വിയര്‍ത്തു..!! മാമുക്കോയയുടെ സ്‌റ്റേജിലെ ദൃശ്യങ്ങള്‍ പുറത്ത്

in News 3,891 views

മലയാളികൾക്ക് വളരെ ഇഷ്ടം ഉള്ള ഒരു അതുല്യ കലാകാരൻ തന്നെയാണ് മാമുക്കോയ.നിരവധി ചരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ സജീവം ആയ താരം ഏതു കഥാപാത്രവും അനായാസം വഴങ്ങും എന്ന് തെളിയിച്ചിട്ടുണ്ട്.തമാശ രൂപത്തിൽ ഉള്ള കഥാപാത്രം ആയാലും സീരിയസ് ആയ റോൾ ആയാലും നിസാരം ആയി സാധിക്കും എന്ന് മാമുക്കോയ കാണിച്ചിട്ടുണ്ട്.അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന പുതിയ വാർത്തയാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്നത്.

അതുമായി ബന്ധപ്പെട്ട വാർത്തയാണ് എല്ലാവരെയും ദുഖിപ്പിക്കുന്നത്.അദ്ദേഹം ഹോസ്പിറ്റലിൽ ആണെന്നുള്ള വാർത്തയാണ് ഇപ്പോഴും പുറത്തു വരുന്നത് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് താരം.ഐ സി യു കോമ്പ്ലെസിലാണ് ഉള്ളത് എന്ന് ഇന്നലെ മുതൽ വാർത്ത വന്നിരുന്നു.ചിരിച്ചു കൊണ്ട് ഒരു ഫുട്‌ബോൾ കളിക്ക് പോയതാണ് മാമുക്കോയ.ചൂടും ചുറ്റും ഉള്ളവരുടെ എല്ലാം ഫോട്ടോ ഏടുകളിൽ അദ്ദേഹത്തിന് ദേഹ തളർച്ച ഉണ്ടാവുകയും പിന്നാലെ ഹോസ്പിറ്റലിയ്ക്ക് മാറ്റുക ആയിരുന്നു.ഹോസ്പിറ്റലിൽ എത്തിച്ച സമയം മാമുക്കോയുടെ ബി പി ഐ ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ വളരെ അധികം മാറ്റം ഉണ്ടെന്നും ഡോക്റ്റർ [പറയുന്നു.

Share this on...