അവൾ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെ മറ്റൊരു വിവാഹം കഴിക്കും – യഥാർത്ഥ പ്രണയം

in News 158 views

ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇവളെ വിട്ടിട്ട് പോകാൻ എനിക്ക് ആകില്ല ഇത് പറയുമ്പോൾ വിനുവിന്റെ കണ്ണ് നിറഞ്ഞു.താലി കെട്ടാൻ ഇരുന്ന പെൺകുട്ടി അപകടത്തിൽ പെട്ട് പ,രി,ക്കേറ്റ് തളർന്നു പോയിട്ടും ഏഴു വർഷം ആയി അവളെ പൊന്നു പോലെ നോക്കുകയാണ് വിനു മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു എങ്കിലും തയ്യാറായില്ല പൊയ്യ മടത്തും പടി സ്വദേശിയാണ് വിനുവും ലിനീശയും.

11 വർഷതെ പ്രണയത്തിനു ഒടുവിൽ ഇവർ വിവാഹ കാര്യം വീട്ടിൽ അറിയിച്ചു ആദ്യം ചില എതിർപ്പ് ഉണ്ടായി എങ്കിലും ഇരു വീട്ടുകാരും സമ്മതം മൂളി.2016 ൽ വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ലിനീശയുടെ വീട്ടുകാർ പഴനി വേളാങ്കണ്ണി തീർത്ഥാടന യാത്രക്ക് പോയി മടങ്ങുന്നതിന് ഇടയിൽ വാഹനം അ,പ,ക,ട,ത്തി,ൽ പെട്ട് അന്ന് മുതൽ കിടന്ന കിടപ്പിലാണ് ലിനീശ.വിളിച്ചാൽ കണ്ണ് തുറന്നു നോക്കും എന്നത് മാത്രം.

അപകടത്തിൽ ലിനീശയുടെ അച്ഛനും അമ്മക്കും പരിക്ക് വന്നു മൂവരും കിടപ്പിൽ ആയതോടെ ഇവരെ വിനു ഏറ്റെടുത്തു.തളർന്ന് കിടക്കുന്ന ലിനീശയെ കണ്ടു കൊണ്ട് മറ്റൊരു ആളെ താലി കെട്ടാൻ കഴിയില്ല എന്ന് വിനു പറഞ്ഞു.കൂലി പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നുമാണ് വിനു സ്വന്തം വീട്ടിലെയും ലിനീശയുടെ വീട്ടിലെയും കാര്യങ്ങൾ നോക്കുന്നത്.ദിവസവും ലിനീശയുടെ വീട്ടിൽ വരികയും ചികിത്സയും മറ്റു ആവശ്യങ്ങൾ നടത്തി കൊടുക്കുകയും ചെയ്യും.

Share this on...