അനൂപുമായുളള വിവാഹം എനിക്ക ലോട്ടറിയടിച്ചെന്ന് വൈക്കം വിജയലക്ഷ്മി… എന്തിനാണ് കല്യാണത്തെക്കുറിച്ച് അങ്ങനെ പറഞ്ഞത്..?

in News 40 views

അനൂപുമായുളള വിവാഹം എനിക്ക ലോട്ടറിയടിച്ചെന്ന് വൈക്കം വിജയലക്ഷ്മി…എന്തിനാണ് കല്യാണത്തെക്കുറിച്ച് അങ്ങനെ പറഞ്ഞത്..?വ്യത്യസ്തമായ ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും മലയാളികൾക്ക് പ്രിയങ്കരി ആയ ഗായികയാണ് വൈക്കം വിജയ ലക്ഷ്മി.തന്റെ വിവാഹ മോ,ച,ന,ത്തെ കുറിച്ച് അടുത്തിടെ ആയിരുന്നു വിജയ ലക്ഷ്മി തുറന്നു പറഞ്ഞത്.ഒത്തു പോകാൻ ആവില്ല എന്ന് മനസ്സിലാക്കിയതോടെ പരസ്പരം സമ്മതത്തോടെ വേ,ര്പി,രിയുക ആയിരുന്നു ഞങ്ങൾ എന്നാണ് അന്ന് വിജയ ലക്ഷ്മി പറഞ്ഞത്.വിവാഹത്തിന് മുൻപ് വിജയ ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ വൈറൽ ആയിരുന്നു.ജെ പി ജഗ്‌ഷൻ പരിപാടിക്ക് ഇടയിൽ ഭാഗ്യ ലക്ഷ്മിയുടെ ചോദ്യത്തിന് നൽകിയ മറുപടി വീണ്ടും ചർച്ച ആയി കൊണ്ടിരിക്കുകയാണ്.

ഭർത്താവ് ആയ അനൂപിന് ഒപ്പം ആയിരുന്നു വിജയ് ലക്ഷ്മി ഷോയിൽ പങ്കെടുത്തത്.അതീവ സന്തോഷത്തോടെ ആയിരുന്നു അനൂപും വിജയ ലക്ഷ്മിയും ചോദ്യത്തിന് മറുപടി നൽകിയത്.എനിക്ക് ലോട്ടറിയടിച്ചെന്ന് ഡയലോഗ് വിവാഹം നിശ്ചയിച്ച സമയത്തു വിജയ് പറഞ്ഞിരുന്നു.എനിക്ക് തോന്നുന്നത് അനൂപിനാണ് ലോട്ടറി അടിച്ചത് എന്നാണ് ഒരുപാട് കഴിവ് ഉള്ള ഇത്രെയും നന്മ ഉള്ള ഒരു പെൺകുട്ടിയെ ഭാര്യ ആയി ലഭിക്കുന്നത് അനൂപിന്റെ ഭാഗ്യമായാണ് എനിക്ക് തോന്നുന്നത് എന്നാണ് ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നത്.അതാണ് സത്യം ഒരിക്കലും ഇത് പോലെ ഒരു കലാകാരി ഉണ്ടായിട്ടില്ല.ഇനി ഉണ്ടാവുമില്ല കാരണം ഇത് പോലെ ഒരു അവസ്ഥയിൽ ഇത്രേ അധികം പാട്ടു പഠിച്ചു പാടാൻ ഒരാൾക്ക് പറ്റും എന്ന് തോന്നുന്നില്ല അന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞതാണിത്.

Share this on...